Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍’: ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്

402 കോളജുകളില്‍ നിന്നും 373 കോര്‍പറേറ്റുകളില്‍ നിന്നുമുള്ള 1.36 ലക്ഷം മുതിര്‍ന്നവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ് വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ക്കും ഹോണ്ട പ്രത്യേക ഡിജിറ്റല്‍ പരിശീലന സെഷനുകള്‍ സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 05:53 pm IST
inBusiness

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ റോഡ് സുരക്ഷാ പരിപാടിയായ ‘ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍’ലൂടെ കൊറോണക്കിടയിലും രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരെ ബോധവല്‍ക്കരിച്ചു.2020 മെയില്‍ ആരംഭിച്ച ഹോണ്ട റോഡ് സുരക്ഷാ ഇഗുരുകുല്‍ പരിപാടിയിലൂടെ റോഡില്‍ എങ്ങനെ സുരക്ഷിതമായിരിക്കാമെന്നാണ് ഡിജിറ്റലായി അറിവ് പകര്‍ന്നത്. അഞ്ചു വയസായ കുട്ടിയും ലേണേഴ്‌സിന് അപേക്ഷിച്ച 18കാരനും 30കളിലുള്ള വീട്ടമ്മയും കോര്‍പറേറ്റ് ജീവനക്കാരിയും നിലവില്‍ ടൂവീലര്‍ ഉപയോഗിക്കുന്ന ഉടമയും ഇപ്പോള്‍ ഹോണ്ടയോടൊപ്പം ഡിജിറ്റലായി റോഡ് സുരക്ഷയിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് പഠിക്കുകയാണ്. ആറു മാസം കൊണ്ട് ഹോണ്ടയുടെ സുരക്ഷാ റൈഡിങ് പ്രചാരണം ഇന്ത്യയിലെ 185 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും എത്തി.

റോഡ് സുരക്ഷ ഹോണ്ടയുടെ ശ്രദ്ധാ കേന്ദ്രമാണെന്നും ഈ സുരക്ഷാ സമീപനത്തോടെ റോഡുകളിലെ ആളുകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്നും വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് ഡിജിറ്റല്‍ പരിശീലനത്തെ ആശ്രയിക്കുകയാണെന്നും ആറു മാസം കൊണ്ട് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള രണ്ടു ലക്ഷത്തിലധികം പേരിലേക്ക് ഡിജിറ്റലായി എത്താനായതില്‍ സന്തോഷമുണ്ടെന്നും ആവശ്യമായ റോഡ് സുരക്ഷാ പാഠങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് തുടരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

റോഡ് സുരക്ഷാ സന്ദേശം കാര്യക്ഷമമായി എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഹോണ്ടയുടെ സുരക്ഷാ ടീം പ്രാദേശിക ഭാഷകളില്‍ വിവിധ പ്രായക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ റോഡ് സുരക്ഷയില്‍ അവബോധം ജനിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ടയുടെ റോഡ് സുരക്ഷാ പരിശീലകര്‍ 497 സ്‌കൂളുകളിലായി 76,000 വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്നു. കുട്ടികള്‍ക്ക് ട്രാഫിക്ക് സിഗ്‌നലുകളെക്കുറിച്ചും സൈക്കിളും മറ്റും റോഡില്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും മനിസിലാക്കി കൊടുത്തു. 402 കോളജുകളില്‍ നിന്നും 373 കോര്‍പറേറ്റുകളില്‍ നിന്നുമുള്ള 1.36 ലക്ഷം മുതിര്‍ന്നവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ് വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ക്കും ഹോണ്ട പ്രത്യേക ഡിജിറ്റല്‍ പരിശീലന സെഷനുകള്‍ സംഘടിപ്പിച്ചു.

Tags: educationഹോണ്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.