Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഡാലസ് ഏകലോകം സഹൃദയവേദി വിദ്യാഭ്യാസ സെമിനാർ ഡിസം 12ന്

ഹൈസ്‌കൂൾ, കോളേജ്‌ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ പ്രഗത്ഭരായ പാനലിസ്റ്റുകളുമായി നേരിട്ട് സംവദിക്കാനുള്ള ഒരു അസുലഭ അവസരമാണ് ESNT ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 03:39 pm IST
inUS

ഡാലസ്:  ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റി സംഘടനയായ ഏകലോകം സഹൃദയവേദി ഓഫ് നോർത്ത് ടെക്സാസിന്റെ  (ESNT) ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ പന്ത്രണ്ടാം തീയതി വൈകുന്നേരം ഏഴ് മണിക്ക്  ഓൺലൈനിൽ സൂം വഴിയാണ് വിവിധ മേഖലകളിൽ വിദഗ്ധരായ നാല് യംഗ് പ്രൊഫഷനലുകൾ നയിക്കുന്ന ഈ സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്.

ഹൈസ്കൂൾ, കോളേജ്‌ വിദ്യാർഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് ഉപകാരപ്രദമാകുന്ന ” How to navigate High School and College ”  എന്ന വിഷയത്തെപ്പറ്റിയുള്ള ചർച്ചകളും സംശയനിവാരണങ്ങളും നയിക്കുന്നത് ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും  ബയോ കെമിസ്ട്രിയിലും ഇൻഫർമേഷൻ സയൻസിലും ബിരുദധാരിയും ഇപ്പോൾ  പ്രശസ്തമായ ഡോയിഷ് ബാങ്കിലെ അനലിസ്റ്റും ആയ മി. ഡേവിഡ് ഗു,  ഫാൾസം ലേയ്‌ക്ക്  കോളേജിൽ നിന്നും ഡാൻസ് സ്റ്റഡീസിലും കമ്പ്യൂട്ടർ സയൻസിൽ നിന്നും ഡബിൾ മേജറും, ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ തിയറ്റർ ആൻഡ് ഡിജിറ്റൽ പ്രൊഡക്‌ഷനിൽ തുടർ വിദ്യാഭ്യാസം നടത്തി കൊണ്ടിരിക്കുന്നതുമായ മിസ്. കാവ്യാ ഇല്ലിക്കലും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നുമുള്ള  കംപ്യൂട്ടർ സയൻസ് ബിരുദധാരിണിയും ഇപ്പോൾ  അഡോബി സിസ്റ്റത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായ മിസ്. പ്രീതിക നടരാജ്, അതി പ്രശസ്തമായ മെരിലാൻഡിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയും (MD),മെഡിക്കൽ റിസർചറും ( Ph.D.) ആയ മി.രോഹൻ പനപ്പറമ്പിലും ആണ്.

ഹൈസ്‌കൂൾ, കോളേജ്‌ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ പ്രഗത്ഭരായ പാനലിസ്റ്റുകളുമായി നേരിട്ട് സംവദിക്കാനുള്ള ഒരു അസുലഭ അവസരമാണ് ESNT ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ  താൽപ്പര്യം ഉള്ളവർ രജിസ്റ്റർ ചെയ്യാൻ വിളിക്കുക  Sumedh Panapparampil ( ഫോൺ # 650-382-2365 ) ഇമെയിൽ – [email protected].

തുടർന്നുള്ള മാസങ്ങളിൽ ലീഡർഷിപ്‌ സ്കിൽസ്‌, പേർസണൽ ബ്രാൻഡ് എൻഹാൻസ്‌മെന്റ്, കരിയർ കൗൺസിലിങ്, ഹെൽത്ത് ആൻഡ് വെൽനെസ്സ് , റിട്ടയർ മെൻറ് പ്ലാനിംഗ് തുടങ്ങിയ മേഖലകളിലും ഉള്ള വർക്ക് ഷോപ്പുകളും ESNT സംഘടിപ്പിക്കുന്നതാണ്.

Tags: DallasEducation Seminar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊന്നു

Editorial

വിദ്യാഭ്യാസ രംഗം മാറാന്‍ മടിക്കരുത്

KP Yohannan, Metropolitan of the Believers Church, and Founder & Director of Gospel for Asia (GFA).
Kerala

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം 20 ന് കേരളത്തിലെത്തിക്കും, സംസ്‌കാരം 21ന്

World

ഡാലസ് ഫസ്റ്റ് യുണൈറ്റഡ് മെതോഡിസ്റ്റ് പള്ളിയില്‍ ആദ്യ സ്വവര്‍ഗ വിവാഹം

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.