Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

മറഡോണയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഹന്‍ റോയിയുടെ കവിത

പ്രശസ്ത സംഗീത സംവിധായകനായ ബി ആര്‍ ബിജുറാം ആണ് ഈണം നല്‍കി ആലപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 12:35 pm IST
inSports

തിരുവനന്തപുരം:അന്തരിച്ച ഫുട്‌ബോള്‍ ദൈവം  ഡിയേഗോ അര്‍മാന്‍ഡോ  മറഡോണയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഹന്‍ റോയിയുടെ വരികള്‍.  തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.  ലോക ഫുട്‌ബോളിലെ  ഇതിഹാസമായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് എഴുതിയ വരികളും ശ്രദ്ധേയമാവുകയാണ്.

‘മറഡോണ ‘ എന്ന് പേരിട്ടിരിക്കുന്ന കവിതയിലെ വരികള്‍ ഇങ്ങനെയാണ്..

നീലയും വെള്ളയും കോറിയ ജേഴ്‌സിയില്‍

നീട്ടിക്കുറിച്ചു നീയെയ്ത പന്തുകള്‍

നിന്‍ദൈവകയ്യൊപ്പില്‍ ഗോളായി മാറുമ്പോള്‍

നീയിതിഹാസമായ് മാറാതിരിയ്‌ക്കുമോ?

അമ്പുകള്‍ ചെയ്യുന്ന കൃത്യതയോടെ,  ശരവേഗത്തില്‍ വലയിലേക്ക് ഗോളുകള്‍ എയ്യുവാനുള്ള മറഡോണയുടെ കഴിവ് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ‘ നീ എയ്ത പന്തുകള്‍ ‘ എന്ന കവിതയിലെ പ്രയോഗം.  ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ നിരവധി ഗോളുകളിലൂടെ അര്‍ജന്റീനയെ ലോക ഫുട്‌ബോള്‍  കിരീടത്തിലേക്ക് നയിച്ച  നായകന്‍ കൂടിയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ജീവിത ഇതിഹാസം മുഴുവന്‍ നാലു വരികള്‍ കൊണ്ട് പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരു കവിത കൂടിയാണ് ഇതെന്ന് സാമൂഹിക മാധ്യമത്തില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

പ്രശസ്ത സംഗീത സംവിധായകനായ ബി ആര്‍ ബിജുറാം ആണ് ഈ കവിതയ്‌ക്ക് മനോഹരമായ ഈണം നല്‍കി ആലപിച്ചിരിക്കുന്നത്.

Tags: sohan royഎരീസ് ഗ്രൂപ്പ്Maradona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Entertainment

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Article

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കി സോഹന്‍ റോയി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.