Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിപണിയിലേക്കുള്ള പണമൊഴുക്ക് ശക്തം; വിദേശ പോര്‍ട്ട്‌ഫോളിയോ വഴിയുള്ള നിക്ഷേപം, 62,782 കോടി രൂപയായി; 25 ശതമാനം അധിക വര്‍ദ്ധന

2020 നവംബര്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ പോര്‍ട്ട്‌ഫോളിയോ വഴിയുള്ള നിക്ഷേപം, 62,782 കോടി രൂപയാണ്.നാഷണല്‍ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ, എഫ്പിഐ സംബന്ധിച്ച കണക്കുകള്‍ പ്രകാരം നവംബറിലാണ് ഏറ്റവും ഉയര്‍ന്നഓഹരി നിക്ഷേപം ഉണ്ടായത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ, ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 28,102 ദശലക്ഷം യുഎസ് ഡോളറാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 06:50 pm IST
inBusiness

ന്യൂദല്‍ഹി: എഫ്പിഐ, എഫ്ഡിഐ, കോര്‍പറേറ്റ് ബോണ്ട് എന്നിവ വഴി വിപണിയിലേക്കുള്ള പണമൊഴുക്ക് പ്രവണതകള്‍ ശക്തമായതായി സൂചനകള്‍. കഴിഞ്ഞ രണ്ടു മാസങ്ങളിലായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തില്‍ പുനരുജ്ജീവനം ദൃശ്യമായിരുന്നു. എഫ്പിഐ വഴിയുള്ള ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന പണമൊഴുക്കിന് ഇതു കാരണമായി.  

2020 നവംബര്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ പോര്‍ട്ട്‌ഫോളിയോ വഴിയുള്ള നിക്ഷേപം, 62,782 കോടി രൂപയാണ്.നാഷണല്‍ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ, എഫ്പിഐ സംബന്ധിച്ച കണക്കുകള്‍ പ്രകാരം നവംബറിലാണ് ഏറ്റവും ഉയര്‍ന്നഓഹരി നിക്ഷേപം ഉണ്ടായത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ, ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 28,102 ദശലക്ഷം യുഎസ് ഡോളറാണ്.  

ഇതില്‍, 23,441 ദശലക്ഷം യുഎസ് ഡോളര്‍ എഫ്ഡിഐ ഓഹരി നിക്ഷേപം വഴിയാണ്. ഇതോടെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍, സെപ്റ്റംബര്‍ വരെ എഫ്ഡിഐ ഓഹരി പണമൊഴുക്ക്, 30,004 ദശലക്ഷം യുഎസ് ഡോളര്‍ ആയി ഉയര്‍ന്നു. ഇത് 2019-20ലെ ഇതേ കാലയളവിനെക്കാള്‍ 15 ശതമാനം അധികമാണ്. 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍, ആകെ 4.43 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് ബോണ്ടായിലഭിച്ചു. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിലെ 3.54 ലക്ഷം കോടി രൂപയേക്കാള്‍ 25 ശതമാനം അധികമാണിത്.

Tags: indianസമ്പദ് വ്യവസ്ഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.