Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആളൂരില്‍ വികസനം ചുവപ്പുനാടയില്‍

കാര്‍ഷിക മേഖലയെ ജില്ലാ പഞ്ചായത്ത് പൂര്‍ണമായും അവഗണിച്ചുവെന്ന് ജനങ്ങള്‍ പറയുന്നു. കര്‍ഷര്‍ക്കുള്ള യാതൊരു പദ്ധതിയും ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയിട്ടില്ല. കേന്ദ്ര പദ്ധതികളെല്ലാം അട്ടിമറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2020, 03:32 pm IST
inThrissur

തൃശൂര്‍: കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ആളൂര്‍ ഡിവിഷന്‍ വികസനമെത്താതെ ഇപ്പോഴും അവഗണനയില്‍. ആളൂര്‍, പുത്തന്‍ചിറ, വേളൂക്കര (6 വാര്‍ഡുകള്‍), വെള്ളാങ്കല്ലൂര്‍ (6 വാര്‍ഡുകള്‍), മാള (4 വാര്‍ഡുകള്‍) ഉള്‍പ്പെട്ടതാണ് ആളൂര്‍ ഡിവിഷന്‍. എല്‍ഡിഎഫിലെ കാതറിന്‍ പോളാണ് നിലവില്‍ ആളൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. കാര്‍ഷിക മേഖലയെ ജില്ലാ പഞ്ചായത്ത് പൂര്‍ണമായും അവഗണിച്ചുവെന്ന് ജനങ്ങള്‍ പറയുന്നു. കര്‍ഷര്‍ക്കുള്ള യാതൊരു പദ്ധതിയും ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയിട്ടില്ല. കേന്ദ്ര പദ്ധതികളെല്ലാം അട്ടിമറിച്ചു. പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിരവധി പോലും ലഭ്യമാക്കിയിട്ടില്ല.  ഡിവിഷനിലെ നൂറുക്കണക്കിന് പേര്‍ വീടുകളില്ലാതെ ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത്. വീടുകളിലേക്ക് വഴിയില്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നുണ്ട്. 

കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ചുള്ള യാതൊരു പദ്ധതികളും ഡിവിഷനില്‍ നടത്തിയിട്ടില്ല. കടുത്ത കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് വേനല്‍ക്കാലത്ത് ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപായുകയാണ്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്ലാത്തതിനാല്‍ വെള്ളം ലഭിക്കാതെ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ഡിവിഷനിലെ വിവിധ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. കനാലുകള്‍ വീതി കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ജില്ലാപഞ്ചായത്ത് വീഴ്ച വരുത്തി. ഹോമിയോ മരുന്ന് പോലും ഡിവിഷനില്‍ വിതരണം ചെയ്തില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും തന്നെ നടപ്പാക്കിയില്ലെന്നും പല പദ്ധതികളുടെയും നിര്‍മ്മാണോദ്ഘാടനങ്ങള്‍ മാത്രമാണ് ഡിവിഷനില്‍ നടന്നതെന്നും ജനങ്ങള്‍ പറയുന്നു.

ജനാഭിപ്രായം

* കേന്ദ്ര ഫണ്ടുകള്‍ ഡിവിഷനില്‍ വിനിയോഗിച്ചില്ല. ജലജീവന്‍ പോലുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയില്ല

* ജനോപകാര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി

* കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയില്ല

* ഗ്രാമീണ റോഡുകളുടെ സ്ഥിതി ശോചനീയാവസ്ഥയില്‍. അറ്റകുറ്റപണി നടത്താതെ നിരവധി റോഡുകള്‍ തകര്‍ന്ന് കിടക്കുന്നു

* സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള നടപടിയുണ്ടായില്ല

* ചാലക്കുടിയിലെത്തി അവസാനിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഡിവിഷനിലേക്ക് കൂടി നീട്ടി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല

* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി

* ഡിവിഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിഹാര പദ്ധതികള്‍ നടപ്പാക്കിയില്ല

* കൃഷിയ്‌ക്ക് വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍

* ഡിവിഷനിലെ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് പദ്ധതികളുണ്ടായില്ല

* പ്രാഥമികാരാഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍

* ജാതിയ്‌ക്ക കര്‍ഷകര്‍ക്ക് സഹായകമായ പദ്ധതികളൊന്നും ആവിഷ്‌ക്കരിച്ചില്ല

* റോഡ് നിര്‍മ്മാണമടക്കം പല പദ്ധതികളും പൂര്‍ത്തിയാകാതെ പാതിവഴിയില്‍

* സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ജില്ലാപഞ്ചായത്ത് നടപടിയുണ്ടായില്ല

എല്‍ഡിഎഫ് അവകാശവാദം

* വിവിധ റോഡുകളുടെ വികസനത്തിന് വേണ്ടി മൊത്തം രണ്ടര കോടി രൂപ വിനിയോഗിച്ചു

* 10 ലക്ഷം രൂപ ചെലവില്‍ കടുപ്പശേരി കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി

* ഒരു കോടി രൂപ ചെലവില്‍ ആളൂര്‍ അടക്കം വിവിധ സ്ഥലങ്ങളിലായി 4 കമ്മ്യൂണിറ്റി ഹാളുകള്‍ നിര്‍മ്മിച്ചു

* കുളം-ചിറ സംരക്ഷണത്തിന് 80 ലക്ഷം രൂപ നല്‍കി

* 16 ലക്ഷം രൂപ ചെലവില്‍ മാള വെട്ടുക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി

* പുത്തന്‍ചിറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിസകന പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷം രൂപ അനുവദിച്ചു

* വിവിധ സ്ഥലങ്ങളിലെ അങ്കണവാടികളുടെ നവീകരണത്തിനായി ഒരു കോടി രൂപ നല്‍കി

* വെള്ളാങ്കല്ലൂര്‍, പുത്തന്‍ചിറ എന്നിവിടങ്ങളില്‍ പുതിയ അങ്കണവാടികള്‍ നിര്‍മ്മിച്ചു

* പുതുചിറ, കൊപ്രക്കളം, ഷാരടി, കുന്നത്തേരി കുളം തുടങ്ങിയ കുളങ്ങള്‍ നവീകരിച്ചു

* സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും വാട്ടര്‍പ്യൂരിഫെയറുകള്‍ വിതരണം ചെയ്തു

* ആളൂര്‍ സെന്റ് ജോസഫ് പള്ളി റോഡ്, തിരുത്തിപറമ്പ് പട്ടികജാതി കോളനി റോഡ്, പാറമട കാരൂര്‍മഠം കനാല്‍ ബണ്ട് റോഡ്, പുത്തന്‍ചിറ അംബേദ്ക്കര്‍ റോഡ് തുടങ്ങിയ റോഡുകള്‍ നവീകരിച്ചു

Tags: ThrissurdevelopmentAloor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.