Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്എഫ്ഇയെ അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയോ? തോമസ് ഐസക് മറുപടി പറയണം

സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, കിഫ്ബി എന്നിവയിലെ ക്രമക്കേട് തുടങ്ങിയവ എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, സിബിഐ, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. വലിയ അഴിമതിയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നുവെന്ന് ബോധ്യമായതോടെയായിരുന്നു അന്വേഷണം തുടങ്ങിയത്. കിഫ്ബിയെ തകര്‍ക്കാനും വികസന പദ്ധതികള്‍ അട്ടിമറിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇതിന് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ആവര്‍ത്തിക്കുന്നത്. കേന്ദ്രം കേരള സര്‍ക്കാരിന്റെ പദ്ധതികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുന്നുവെന്നാണ് ആരോപണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 29, 2020, 09:52 am IST
inKerala

കൊച്ചി: വിജിലന്‍സിനെക്കൊണ്ട് റെയ്ഡ് നടത്തിച്ച് കെഎസ്എഫ്ഇയെയും കെഎസ്എഫ്ഇയുടെ പദ്ധതികളെയും അട്ടിമറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോ? അഴിമതികള്‍ അന്വേഷിക്കുന്ന ഏജന്‍സികളെക്കൊണ്ട് കേന്ദ്രം കിഫ്ബിയടക്കമുള്ളവയെ അട്ടിമറിക്കുകയും തകര്‍ക്കുകയുമാണെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞുനടക്കുന്നത്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി സ്വന്തം വിജിലന്‍സിനെക്കൊണ്ട് കെഎസ്എഫ്ഇയെ അട്ടിമറിക്കുകയാണെന്നും ധനമന്ത്രിക്ക് പറയേണ്ടി വരും.

സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, കിഫ്ബി എന്നിവയിലെ ക്രമക്കേട് തുടങ്ങിയവ എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, സിബിഐ, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. വലിയ അഴിമതിയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നുവെന്ന് ബോധ്യമായതോടെയായിരുന്നു അന്വേഷണം തുടങ്ങിയത്. കിഫ്ബിയെ തകര്‍ക്കാനും വികസന പദ്ധതികള്‍ അട്ടിമറിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇതിന് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ആവര്‍ത്തിക്കുന്നത്. കേന്ദ്രം കേരള സര്‍ക്കാരിന്റെ പദ്ധതികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുന്നുവെന്നാണ് ആരോപണം.  

കെഎസ്എഫ്ഇ കേരളത്തിലെ വളരെ പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച അവരുടെ ആശ്രയമായ സ്ഥാപനവും. അവിടെ വന്‍തോതില്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് വ്യാപകമായി റെയ്ഡ് നടത്തുകയാണ്. അനവധി ബ്രാഞ്ചുകളില്‍ വലിയ തട്ടിപ്പും തിരിമറിയും ബിനാമി ചിട്ടികളും കണ്ടെത്തിയിട്ടുണ്ടെന്നും  ചിലയിടങ്ങളില്‍ മാനേജര്‍മാര്‍ക്കു പോലും ഇതില്‍ പങ്കുണ്ടെന്നുമാണ് വിജിലന്‍സ് നല്‍കുന്ന സൂചന. വിജിലന്‍സ് റെയ്ഡിനെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ പ്രതികരിച്ചിട്ടുണ്ട്. റെയ്ഡ് തെറ്റാണെന്നും അനാവശ്യമാണെന്നും അഴിമതിയില്ലെന്നുമാണ് ധനമന്ത്രിയുടെ വാദം.

അങ്ങനെയെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഇവിടെയും ബാധകമാണ്. മുഖ്യമന്ത്രി സ്വന്തം കീഴിലുള്ള വിജിലന്‍സിനെക്കൊണ്ട് റെയ്ഡ് നടത്തിച്ചുവെന്നും ധനവകുപ്പിന്റെ നടപടികളും ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അട്ടിമറിക്കുന്നുവെന്നും ധനമന്ത്രി ആരോപിക്കുമോ? അളവുകോല്‍ ഒന്നാണെങ്കില്‍ ധനമന്ത്രി ഇങ്ങനെ പറയേണ്ടതുതന്നെയാണ്. സ്വന്തം സര്‍ക്കാരിന്റെ ഏജന്‍സിയാണ് കെഎസ്എഫ്ഇയില്‍ ക്രമക്കേട് കണ്ടെത്തിയതും അന്വേഷണം ആരംഭിച്ചതും. അതിനെ ധനമന്ത്രിക്ക് തള്ളിപ്പറയാന്‍ കഴിയില്ല. അതല്ലെങ്കില്‍ ഈ ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചാല്‍ അതിനെ എതിര്‍ക്കാനും ധനമന്ത്രിക്ക് കഴിയില്ല.

Tags: pinarayiഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.