Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആചാര സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധം

ഇന്ന് വിശ്വാസ സംരക്ഷണദിനം വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമായ ഇന്ന് ശബരിമല അയ്യപ്പസേവ സമാജത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. വൈകിട്ട് ആറുമണി മുതല്‍ കാസര്‍കോട് മുതല്‍ പാറശ്ശാല വരെ കേരളമൊട്ടാകെ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും വീടുകളിലും മണ്‍ചിരാതുകളും വിളക്കുകളും തെളിയിച്ച് അയ്യപ്പഭക്തര്‍ ശരണംവിളിച്ച് ആചാര സംരക്ഷണ പ്രതിജ്ഞയെടുക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്ന ആചാര്യവിശ്വാസ ഹത്യകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 1 മുതല്‍ 6 വരെ സംസ്ഥാനത്ത് ആചാര വിശ്വാസ സംരക്ഷണ നാമജപയജ്ഞം നടത്താനും അയ്യപ്പസേവാസമാജം തീരുമാനിച്ചിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 29, 2020, 05:00 am IST
in Main Article

ശബരിമല അയ്യപ്പതീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകമായ ഭക്തജനപ്രതിഷേധം ഉയരുകയാണ്. ആചാര സംരക്ഷണത്തിന് ശക്തമായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഹിന്ദു സമൂഹം ഒന്നായി പ്രതിജ്ഞയെടുക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാരവര്‍മ പറയുന്നു. ജന്മഭൂമിക്ക് വേണ്ടണ്ടി അജിത്ത് തട്ടയ്‌ക്ക് അനുവദിച്ച അഭിമുഖം.  

വിശ്വാസ സംരക്ഷണത്തിന് മുന്നിട്ടിറങ്ങണം

കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ശബരിമലക്ഷേത്രത്തേയും ഹിന്ദു സംസ്‌കാരത്തെയും തകര്‍ക്കുവാന്‍ മതേതരത്വ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഓരോ മണ്ഡല-മകരവിളക്ക് കാലത്തും ഓരോ രീതിയിലാണ് ഇവര്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നത് നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നാമം ജപിക്കുക എന്ന ആയുധമാണ് നമുക്കു മുമ്പില്‍ ഉള്ളത്.  മറ്റ് ഏതൊരു ആയുധത്തേക്കാള്‍  മൂര്‍ച്ചയേറിയ ആയുധമാണ് ആണ് നാമം ജപിക്കുക എന്നത്. പ്രത്യേകിച്ച്  കലികാലത്തില്‍ നാമം ഉച്ചരിക്കുകയാണ് ഏറ്റവും ഉത്തമം. നാമജപത്തിന്റെ  ശക്തി നമ്മള്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട  വിധിയെത്തുടര്‍ന്ന് തിരിച്ചറിഞ്ഞതാണ്.  

അയ്യപ്പസേവാ സമാജത്തിന് പിന്തുണ

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുവാന്‍ വേണ്ടി അയ്യപ്പസേവാസമാജം പോലെയുള്ള സംഘടനകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൊട്ടാരം ഒപ്പം ഉണ്ടാകും. ഭക്തജനങ്ങളും ഇക്കാര്യത്തില്‍ സഹകരിക്കണം. വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഭാരതത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ടിവരുന്നു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ ശബരിമലയുടെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.  

കോവിഡിനെ മറയാക്കുന്നു

കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ആചാര അനുഷ്ഠാനങ്ങളെ തടയുന്നതിന് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണ്. കൊട്ടാരത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും അഭിപ്രായങ്ങളെ മാനിക്കാതെയാണ്  ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഭക്തജനങ്ങളെ നിയന്ത്രണങ്ങളോടെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഭക്തജനങ്ങളുടെ പണം ലക്ഷ്യം വെച്ചാണ്  ശബരിമലയില്‍ ദര്‍ശനം അനുവദിക്കുന്നതിന്‌ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.  

രോഗവ്യാപനത്തിന് വഴിയൊരുക്കും

ദേവസ്വം ബോര്‍ഡിന്റെ തീരുമാനം രോഗവ്യാപനത്തിന് വഴിയൊരുക്കും.  ഇപ്പോള്‍ തന്നെ നിരവധി ആളുകള്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇപ്രാവശ്യം കൊട്ടാരവും മറ്റു ഹൈന്ദവ സംഘടനകളും മുന്നോട്ടുവെക്കുന്നത് ഭവനം പൂങ്കാവനം എന്ന ആശയമാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ ഈ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് തങ്ങളുടെ വീടുകളില്‍  41 ദിവസം വ്രതമെടുത്ത് അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മണ്ഡല കാലം ആചരിക്കുന്നത്. ശബരിമലയെ കോവിഡ് വ്യാപനകേന്ദ്രമാണെന്ന രീതിയില്‍ പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതും മറ്റൊരു ഗൂഢാലോചനയാണ്. ഭക്തജനങ്ങള്‍ കൊട്ടാരത്തിന്റെയും മറ്റ് ഹിന്ദു സംഘടനകളുടെയും തീരുമാനവുമായി യോജിച്ചു നില്‍ക്കണം.

Tags: കലാപംശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.