Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

കൊറോണയ്‌ക്ക് ‘വൂള്‍ഫ് പ്രൊട്ടക്ഷന്‍’ തീര്‍ത്ത് ഏരീസ് വിസ്മയാസ് മാക്‌സ്

സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോകളില്‍ ഒന്നാണ് വിസ്മയാസ് മാക്‌സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 02:25 pm IST
inMollywood

തിരുവനന്തപുരം:കൊറോണപ്പേടി അകറ്റാന്‍ ‘വൂള്‍ഫ് പ്രൊട്ടക്ഷന്‍ എയര്‍ മാസ്‌ക്  ‘ സ്ഥാപിച്ചുകൊണ്ട്  പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ഏരീസ് വിസ്മയാസ് മാക്‌സ്.  സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യുന്ന  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോകളില്‍ ഒന്നാണ് വിസ്മയാസ് മാക്‌സ്.   വായുസഞ്ചാരം ഇല്ലാത്ത വലിയ മുറികള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവയിലെ അന്തരീക്ഷം അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ് വൂള്‍ഫ് എയര്‍ മാസ്‌കില്‍ ഉള്ളത്.

 തുറന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള കോവിഡ്  ഇളവുകള്‍ ഈ ആധുനിക സാങ്കേതികവിദ്യയിലൂടെ തിയേറ്ററുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ ക്കും ബാധകമാകും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം.  

‘മെയ്‌ക്  ഇന്‍ ഇന്ത്യ ‘  വിഭാഗത്തില്‍ ആള്‍ എബൗട്ട് ഇന്നൊവേഷന്‍സ്   നിര്‍മ്മിച്ച,  വൂള്‍ഫ്  ബ്രാന്‍ഡ് ഓസോണ്‍ ജനറേറ്ററുകളും  അയോണ്‍ ത്രസ്റ്ററുകളും , അത്  പ്രവര്‍ത്തിക്കുന്ന മേഖലകളെ മികച്ച രീതിയില്‍ ശുദ്ധീകരിക്കാന്‍ കഴിയുന്നവയാണ്.   സാധാരണ ഓസോണ്‍ ജനറേറ്ററുകള്‍,  സ്റ്റുഡിയോകളുടേയും  മുറികളുടേയും  അന്തരീക്ഷത്തിലെ  അണു  നശീകരണത്തിന് സഹായിക്കുമ്പോള്‍,  വലിയ സിനിമാ ഹാളുകളെ ശുദ്ധീകരിക്കാന്‍ പ്രാപ്തിയുള്ളവയാണ്  എയര്‍മാസ്‌ക് അയോണ്‍ ത്രസ്റ്ററുകള്‍ .  

സെന്റിമീറ്റര്‍ ക്യുബിന്  ഇരുപത്തിയഞ്ച്  ദശലക്ഷം നെഗറ്റീവ് അയോണുകള്‍ വരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ ഉപകരണത്തിന് ,  കൊറോണ വൈറസിന്റേയും  മറ്റ് ദോഷകരമായ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും  പോസിറ്റീവ് അയോണുകളെ  തല്‍ക്ഷണം തന്നെ പൊതിഞ്ഞ്  നിര്‍വ്വീര്യമാക്കാന്‍ കഴിയും .  

അക്കോസ്റ്റിക്‌സ്, സംവിധാനങ്ങളെ യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിച്ചു കൊണ്ട്,   ഒരു സിനിമാ ഹാളിനുള്ളില്‍ സ്ഥാപിക്കുവാന്‍ പൂര്‍ണ്ണമായും അനുയോജ്യമായ രീതിയില്‍  പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒന്നാണ് ഈ  ‘എയര്‍ മാസ്‌ക് ‘. ആയിരം ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക.  

എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാമൂഹിക സംരംഭകര്‍ എന്നിവരടങ്ങുന്ന ഒരു സാമൂഹ്യ നവീകരണ  ഗവേഷണ സ്ഥാപനമാണ് ആള്‍ എബൗട്ട്  ഇന്നൊവേഷന്‍സ്.

വോള്‍ഫ് എയര്‍മാസ്‌കിന് ഈയിടെ എംഎസ്എംഇ കോവിഡ് സൊല്യൂഷന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ബിസിനസ് മിന്റിന്റെ സോഷ്യല്‍ ഇന്നൊവേഷന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ലഭിച്ചു.

Tags: sohan royഎരീസ് ഗ്രൂപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Article

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കി സോഹന്‍ റോയി

Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

Cricket

കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്സ്, സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് ടീം അംബാസിഡര്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.