Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അവകാശികളെ കണ്ടെത്തിയില്ല; കോവിഡ് 19 ബാധിച്ചു മരിച്ച 650 പേരുടെ മൃതശരീരങ്ങൾ ഇപ്പോഴും ഫ്രീസർ ട്രക്കിൽ തന്നെ

കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരങ്ങൾ വേണ്ടതുപോലെ സൂക്ഷിക്കുന്നതിനവശ്യമായ സജ്ജീകരണങ്ങൾ ഇല്ലെന്ന് ചീഫ് മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസും അറിയിച്ചു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Nov 23, 2020, 05:19 pm IST
inUS

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ കോവിഡ് 19 ബാധിച്ചു മരിച്ച 650 പേരുടെ മൃതശരീരങ്ങൾ ഇപ്പോഴും ഫ്രീസർ ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു. ഏപ്രിൽ മാസത്തിനു ശേഷം മരിച്ച 650 മൃതശരീരങ്ങളാണ് യഥാർത്ഥ അവകാശികളെ കണ്ടെത്താൻ കഴിയാതെയും സംസ്കാര ചിലവുകൾക്ക് പണം കണ്ടെത്താൻ കഴിയാതെയും ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരങ്ങൾ വേണ്ടതുപോലെ സൂക്ഷിക്കുന്നതിനവശ്യമായ സജ്ജീകരണങ്ങൾ ഇല്ലെന്ന് ചീഫ് മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസും അറിയിച്ചു. നൂറ് കണക്കിന് മൃതശരീരങ്ങൾ ഇതിനകം ഹാർട്ട് ഐലന്റിൽ സംസ്കരിച്ചതായി മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. പാൻഡമിക്ക് പൂർണ്ണമായും വിട്ടു മാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളിൽ തന്നെ മൃതശരീരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു.  

ഏപ്രിൽ 1 – ന് 1941 മരണമാണ് ന്യൂയോർക്കിൽ മാത്രം സംഭവിച്ചത്. ഹാർട്ട് ഐലന്റിൽ കൂട്ടമായി മൃതശരീരങ്ങൾ അടക്കം ചെയ്തു എന്ന വാർത്ത വന്നതോടെ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും മേയർ ഉറപ്പു നൽകി. മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള ചിലവ് ഏറ്റവും കുറഞ്ഞത് 6500 ഡോളറാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഫ്യൂണറൽ ഡയറക്ടേഴ്സ് അസോസിയേഷൻ പറയുന്നു. നവംബർ 23 ഞായറാഴ്ച വരെ ന്യൂയോർക്ക് സിറ്റിയിൽ 278,956 കോവിഡ് ബാധിതരും 19,537 മരണവും സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബർ മധ്യത്തിനും നവംബർ മധ്യത്തിനും ഇടയിൽ ട്രക്കുകളിൽ ശരീരങ്ങളുടെ എണ്ണം 698 ൽ നിന്ന് 650 ആയി കുറഞ്ഞ വിവരം വോൾ സ്ട്രീറ്റ് ജേർണൽ ഞായറാഴ്ച പുറത്തുവിട്ടു.  

കോവിഡിന്റെ പ്രാരംഭഘട്ടം മുതൽ തന്നെ മൃതശരീരങ്ങൾ വഹിച്ചെത്തുന്ന വാഹനങ്ങൾ ബ്രൂക്‌ലിനിലെ സ്ട്രീറ്റിലെത്തി. അജ്ഞാത ജഡങ്ങളിൽ ഏറിയപങ്കും രാജ്യത്തെ ഏറ്റവും വലിയ ശ്മശാനമായ ഹാർട്ട് ഐലന്റിലേക്കാണ് അയയ്‌ക്കുന്നത്. മഹാമാരിയിൽ ഇതിന്റെ എണ്ണം അവിശ്വസനീയമാംവിധം കൂടുതലാണ്. ഏപ്രിലിൽ മേയർ ബിൽ ഡി ബ്ലാസിയോ ഹാർട് ദ്വീപിലേക്ക് ജഡങ്ങൾ അയയ്‌ക്കുന്നതായി സമ്മതിച്ചിരുന്നു. എന്നാൽ, ആരും അവകാശങ്ങൾ പറഞ്ഞെത്താത്ത അജ്ഞാത ജഡങ്ങൾ മാത്രമാണ് അവയെന്നും എല്ലാം കോവിഡ് ബാധിച്ച് മരിച്ചവരല്ല, മറ്റു രോഗങ്ങൾകൊണ്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങളും അതിൽപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

സൗജന്യ ശവസംസ്കാരത്തിന് അഭ്യർത്ഥിക്കാൻ എല്ലാ കുടുംബങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്‌ക്ക് പിന്തുണയുമായി ചീഫ് മെഡിക്കൽ എക്‌സാമിനർ ഡോ. ബാർബറ സാംപ്സൺ രംഗത്തുവന്നു. ” കുടുംബങ്ങൾക്ക് ആശ്രയമാകാനും അവരെ സഹായിക്കാനും വേണ്ടി തികച്ചും മാന്യമായ രീതിയിലാണ് മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾക്ക് സൗകര്യം ഒരുക്കിയത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് വലിയൊരു ദൗത്യം തന്നെയായിരുന്നു.” ബാർബറ വിശദീകരിച്ചു.

Tags: deathcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.