Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മേയര്‍ മത്സരിക്കുന്നത് കടകംപള്ളിയിലോ കരിക്കകത്തോ മെഡിക്കല്‍ കോളേജിലോ? ആകെ കുളമാക്കി കടകംപള്ളി

മന്ത്രി ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി മാത്രം വോട്ടു തേടി ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 02:02 pm IST
inKerala

തിരുവനന്തപുരം: ബന്ധുവും തിരുവനന്തപുരം മേയറുമായ കെ ശ്രീകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു മന്ത്രി കടകംപള്ളിയുടെ ഇന്നത്തെ ഫേസ് ബുക്ക് പോസ്റ്റ്.

മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത് കെ.ശ്രീകുമാറാണ്. എന്നു പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. മേയര്‍ എന്ന നിലയില്‍ തിരുവനന്തപുരം നഗരസഭയില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു, ഇത്തവണ കരിക്കകം വാര്‍ഡില്‍  നിന്നും ജനവിധി തേടുന്ന അദ്ദേഹത്തിന് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒടുക്കവും. ഒപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ പറയുന്നത് ശ്രീകുമാര്‍, കടകംപള്ളി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്നും.

മന്ത്രി ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി മാത്രം വോട്ടു തേടി ഫേസ് ബുക്ക് പോസ്റ്റിട്ടതില്‍ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉണ്ടായി. അതിനുപുറമെ പരമ  അബന്ധവും.

കടകംപള്ളി വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി പി.കെ. ഗോപകുമാറാണ്. മെഡിക്കല്‍ കോളേജ് വാര്‍ഡില്‍  ഇടതുസ്ഥാനാര്‍ത്ഥിഡി.ആര്‍. അനില്‍ കുമാറും. കരിക്കകത്താണ് ശ്രീകുമാര്‍ ജനവിധി തേടുന്നത്.

 പ്രസംഗത്തിലെ നാക്കു പിഴയുടെ പേരില്‍ പ്രധാനമന്ത്രി മുതല്‍ സാധാരണ നേതാക്കളെ പോലും ആക്ഷേപിക്കുന്ന സിപിഎം അണികള്‍, നേതാവ് രേഖമൂലം ചെയ്തിരിക്കുന്ന പരമാബന്ധം ന്യായീകരിക്കാന്‍ കഴിയാതെ കുഴയുകയാണ്

Tags: കടകം‌പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധി; വിവാദത്തില്‍ പ്രതികരിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി; ‘ക്ഷേത്രങ്ങളിലെ നിധികള്‍ പ്രദർശനത്തിന് വെയ്‌ക്കാറില്ല’

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

Kerala

ലൈംഗിക ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്‌ക്കണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

Kerala

സ്വപ്‌ന കഠിനമായ വേദന അനുഭവിച്ച സ്ത്രീ; വീട്ടില്‍ പോയിട്ടുണ്ട്; പത്തു മിനിറ്റുനുള്ളില്‍ ചായ കുടിച്ച് മടങ്ങിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

Kerala

കടകംപള്ളിയ്‌ക്കെതിരെ പ്രത്യക്ഷ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന, തോമസ് ഐസക്കിനെതിരെ ‘പരോക്ഷ ആരോപണ’മുന്നയിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.