Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം ഭീഷണി; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനിമുതല്‍ സിആര്‍പിഎഫ് സുരക്ഷയില്‍, നടപടി ഇന്റലിജെന്‍സ് നിര്‍ദ്ദേശ പ്രകാരം

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്നാരോപിച്ച് ബുധനാഴ്ച വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് കൂട്ടായ്‌മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 02:13 pm IST
in Kerala

തിരുവനന്തപുരം :  കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം പരസ്യ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ സിആര്‍പിഎഫ് അന്വേഷണ സംഘങ്ങള്‍ക്ക് സുരക്ഷയൊരുക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ഭീഷണികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജെന്‍സ് ബ്യൂറോയാണ് സിആര്‍പിഎഫ് സുരക്ഷയ്‌ക്കുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.  

ഇതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളുടെ ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏജന്‍സികള്‍ക്കെതിരായ നീക്കങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  

സംസ്ഥാനത്തെ വിവിധ കേസുകളില്‍ അന്വേഷണം വ്യാപകമായതോടെ സിപിഎം നേതാക്കളില്‍ പലരും കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് പ്രസ്താവന നടത്തിയത്. നിലവില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് മാത്രാമായിരുന്നു സിആര്‍പിഎഫ് സുരക്ഷ. എന്നാല്‍ ഭീകര വാദ കേസുകള്‍ അന്വേഷിക്കുന്നതിനാല്‍ എന്‍ഐഎയ്‌ക്കും കോടതിയും പോലീസ് സുരക്ഷയുണ്ട്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇനി മുതല്‍ അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ നല്‍കാനാണ് തീരുമാനം.  

അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്നാരോപിച്ച് ബുധനാഴ്ച വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് കൂട്ടായ്‌മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം കേന്ദ്ര അന്വേഷണ ഏജസികളുടെ ഓഫീസുകളെ സമര കേന്ദ്രങ്ങളാക്കാന്‍ സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സമരങ്ങള്‍ ചിലപ്പോള്‍ അക്രമാസക്തമായേക്കാമെന്നുമാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Tags: cpmഇഡിഎൻ‌ഐ‌എCRPFകസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.