Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു;യാക്കോബായ സഭയുടെ ഉപവാസ സമരങ്ങള്‍ അനീതിക്കുവേണ്ടി: മലങ്കര ഓര്‍ത്തഡോക്സ് സഭ

നിയമവിധേയമായി ഐക്യപ്പെട്ട് മുന്നോട്ടുപോകണമെന്ന് കോടതി വിധി നല്‍കിയിരിക്കുന്ന ദേവാലയങ്ങളില്‍ ആക്രമണ പ്രവണതകളും നശീകരണവുമുണ്ടാകുന്നത് അംഗീകരിക്കാന്‍ സാധ്യമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 11:39 am IST
inKerala

കോട്ടയം: അനീതിയും അക്രമവും പുലരുന്നതിനു വേണ്ടിയാണ് പാത്രിയര്‍ക്കീസ് വിഭാഗം ഉപവാസ സമരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. രാജ്യത്തെ നീതിന്യായ വ്യവസ്ഥകള്‍ അനുസരിച്ച് കോടതികള്‍ നല്‍കുന്ന ഉത്തരവുകള്‍ നടപ്പാക്കാതിരിക്കാനും അതിനെ മറിക്കടക്കാനും വിധി നടത്തിപ്പ് താമസിപ്പിക്കാനുമാണ് പാത്രിയര്‍ക്കീസ് വിഭാഗം പരിശ്രമിക്കുന്നത്. കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസ് സേനയെയും കുറ്റപ്പെടുത്തുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.  

നിയമവിധേയമായി ഐക്യപ്പെട്ട് മുന്നോട്ടുപോകണമെന്ന് കോടതി വിധി നല്‍കിയിരിക്കുന്ന ദേവാലയങ്ങളില്‍ ആക്രമണ പ്രവണതകളും നശീകരണവുമുണ്ടാകുന്നത് അംഗീകരിക്കാന്‍ സാധ്യമല്ല. തുമ്പമണ്‍ മെത്രാസനത്തിലെ വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് പള്ളിയിലുണ്ടായ നശീകരണങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ തീരുംവരെ കോടതി വിധികള്‍ നടപ്പാക്കുകയില്ലയെന്ന് ഓര്‍ത്തഡോക്സ് സഭ സമ്മതിച്ചതായി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സത്യവിരുദ്ധമാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

Tags: യാക്കോബായ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന; സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത

India

ദേശീയ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ച് തമിഴ്നാട് സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപിക; ‘യാക്കോബായ ക്രിസ്ത്യനായതിനാല്‍ ദേശീയപതാക ഉയര്‍ത്താന്‍ കഴിയില്ല’

Kerala

യാക്കോബായ സഭാ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ് അന്തരിച്ചു

India

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പള്ളിത്തര്‍ക്കകേസില്‍ നിന്നും മാറിനില്‍ക്കണമെന്ന് യാക്കോബായ അഭിഭാഷകന്‍; താക്കീത് ചെയ്ത് ജസ്റ്റിസ്

Kerala

1934-ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ; യാഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ്

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.