Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈറ്റില്‍ വിസ നഷ്ടമായത് ഒന്നരലക്ഷം പ്രവാസികള്‍ക്ക്: സിവില്‍ ഐഡികള്‍ നേടാത്തവര്‍ക്കെതിരെ പിഴ

ലോക് ഡൗണ്‍ കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം വിസപുതുക്കിയവര്‍ സിവില്‍ ഐഡി നേടിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 09:12 am IST
inGulf

കുവൈറ്റ് സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിരവധി പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയത്. നാട്ടിലുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ പുതുക്കാന്‍ നല്‍കിയിരുന്നെങ്കിലും ഭൂരിഭാഗം പേരും വിസ പുതുക്കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,47,000 പേര്‍ക്ക് വിസ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

തൊഴിലാളികള്‍ നാട്ടിലാണെങ്കിലും സ്‌പോണ്‍സര്‍മാര്‍ക്ക് ഓണ്‍ലൈനായി വിസ പുതുക്കാന്‍ അവസരം നല്കിയിട്ടും ഈ അവസരം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് വിസ നഷ്ടമായത്. അതേസമയം ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നെങ്കിലും വിസ കാലാവധി അവസാനിക്കാത്തവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാന്‍ സാധിക്കും.

താമസാനുമതി പുതുക്കി നല്‍കിയിട്ടും നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ സിവില്‍ ഐഡി നേടാത്തവര്‍ക്കെതിരെയാണ് കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയത്. ലോക് ഡൗണ്‍ കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം വിസപുതുക്കിയവര്‍ സിവില്‍ ഐഡി നേടിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

 നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ സിവില്‍ ഐഡുികള്‍ നേടിയിട്ടില്ലാത്ത നവജാത ശിശുക്കളുടെ സ്‌പോണ്‍സര്‍മാര്‍ക്ക്  20 ദിനാര്‍ പഴ ചുമത്തിയിരുന്നു. ഇത്തരക്കാര്‍ക്ക് റസിഡന്‍സി പെര്‍മിറ്റും പാസ്‌പോര്‍ട്ടും ലഭിച്ചിട്ടുണ്ടെങ്കിലും സിവില്‍ ഐഡികള്‍ നേടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജനനതീയതി മുതല്‍ 60 ദിവസത്തിനുശേഷം ഐഡി നേടാത്തവര്‍ക്കാണ് പിഴഈടാക്കിത്തുടങ്ങിയതെന്നും അധികൃതര്‍ അറിയിച്ചു.

Tags: വിസകുവൈത്ത്kovid 19
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

മോദിയുടെ കാലത്ത് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് കരുത്തേറി; അറിയാം ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ പോകാവുന്ന 57 രാജ്യങ്ങളെ…

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.