Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പുത്തന്‍ തുടക്കത്തിന് മുംബൈ സിറ്റി

മുംബൈ സിറ്റി ഇതുവരെ ഐഎസ്എല്‍ കിരീടം ചൂടിയിട്ടില്ല. പുതിയ പരിശീലകന്‍ സെര്‍ജിയോ ലോബേറയുടെ ശിക്ഷണത്തില്‍ ഇത്തവണ കിരീടം കൈപ്പിടയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. 2019 ല്‍ എഫ്‌സി ഗോവയ്‌ക്ക് സൂപ്പര്‍ കപ്പ് നേടിക്കൊടുത്ത പരിശീലകനാണ് സ്പാനിഷുകാരനായ സെര്‍ജിയോ.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Nov 20, 2020, 10:54 pm IST
in Football

പനാജി: അടിമുടി മാറിയ മുംബൈ സിറ്റി എഫ്‌സി പുത്തന്‍ തുടക്കത്തിനായി പോരിനിറങ്ങുന്നു. ഐഎസ്എല്ലില്‍  ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. തിലക് മൈതാനത്ത് രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

മുംബൈ സിറ്റി ഇതുവരെ ഐഎസ്എല്‍ കിരീടം ചൂടിയിട്ടില്ല.  പുതിയ പരിശീലകന്‍ സെര്‍ജിയോ ലോബേറയുടെ ശിക്ഷണത്തില്‍ ഇത്തവണ കിരീടം കൈപ്പിടയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. 2019 ല്‍ എഫ്‌സി ഗോവയ്‌ക്ക് സൂപ്പര്‍ കപ്പ് നേടിക്കൊടുത്ത പരിശീലകനാണ് സ്പാനിഷുകാരനായ സെര്‍ജിയോ.

അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ആക്രമണം മാത്രം പോര. അതുപോലെ പ്രതിരോധവും വേണമെന്ന് ലൊബേറോ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് കളിച്ച ഒഗ്ബച്ചേ, ആദം ലീ ഫോണ്‍ഡ്രി എന്നിവരാണ് മുംബൈയുടെ പ്രധാന മുന്നേറ്റനിരക്കാര്‍. ഫറൂഖ് ചൗധരി, ഹ്യൂഗോ ബൗമസ്, ഹെറാന്‍ സന്റാന, റെയ്‌നല്‍ ഫെര്‍ണണ്ടാസ്, റൗളില്‍ ബോര്‍ഗസ് തുടങ്ങിയ വരാണ് മധ്യനിരയിലെ കരുത്തര്‍. മന്ദര്‍ റാവു ദേശായി കൂടി ടീമിലെത്തിയതോടെ പ്രതിരോധം ശക്തമായി.

കഴിഞ്ഞ സീസണില്‍ മികവ് നിലനിര്‍ത്താന്‍ കഴിയാതെ പോയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ഈ സീസണില്‍ പുതിയ പരിശീലകന്‍ ജെറാര്‍ഡ് നസിന്റെ ശിക്ഷണത്തിലാണ് ഇറങ്ങുന്നത്. ഇഡ്രിസ സില്ല, മുന്‍ ഘാനിയന്‍ ഇന്റര്‍നാഷണല്‍ കെസി അപ്പയ്യ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ശക്തികേന്ദ്രങ്ങള്‍.

Tags: ഐഎസ്എല്‍ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ താരത്തിന് കോവിഡ്; ഇന്നത്തെ മോഹന്‍ ബഗാന്‍ – ഒഡീഷ മത്സരം മാറ്റി

എടികെ മോഹന്‍ബഗാന്‍- ബെംഗളൂരു എഫ്‌സി മത്സരത്തില്‍ നിന്ന്‌
Football

തോല്‍വിയുടെ കയ്യ്‌പ്പറിഞ്ഞ് ബെംഗളൂരു; സീസണില്‍ ടീമിന്റെ ആദ്യ പരാജയം; നിരന്തര പോരാട്ടവുമായി കൊല്‍ക്കത്ത

Football

ഈസ്റ്റ് ബംഗാളിന് വീണ്ടും തോല്‍വി

നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയ സെര്‍ജിയോ സിഡോഞ്ചയുടെ ആഹ്ലാദപ്രകടനം
Football

അപിയ പെനാല്‍റ്റി നഷ്ടപ്പെടുത്തി; മഞ്ഞപ്പടയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്

Football

ഹൈദരാബാദ് ഇന്ന് ഒഡീഷയെ നേരിടും

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.