Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്ത് സിപിഎമ്മിന് വന്‍നഷ്ടം; സിപിഎമ്മിനെ വിഴുങ്ങി കേരള കോണ്‍ഗ്രസ്; കലാപക്കൊടി ഉയര്‍ത്തി സിപിഐ

എല്‍ഡിഎഫിനുള്ളിലും പോര് രൂക്ഷം. ജോസിന് കൂടുതല്‍ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് സിപിഐ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 12:30 pm IST
in Kerala

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സീറ്റ് വിഭജനത്തില്‍ സിപിഎമ്മിനെ വിഴുങ്ങി കേരള കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ വീതംവയ്‌പ്പിലും സിപിഎമ്മിന്റെ തുല്യ പ്രാധാന്യം ജോസിന് ലഭിച്ചു.  

ജില്ലാ പഞ്ചായത്തില്‍ ഒന്‍പത് ഡിവിഷനുകളില്‍ വീതം സിപിഎമ്മും, കേരള കോണ്‍ഗ്രസും മത്സരിക്കും. നാലു സീറ്റുകളില്‍ മാത്രമാണ് സിപിഐ മത്സരിക്കുന്നത്. പാല നഗരസഭയിലാണ് സിപിഎം നേതൃത്വം പൂര്‍ണ്ണമായും ജോസിന് കീഴടങ്ങിയത്. നഗരസഭയില്‍ ആകെയുള്ള 26 സീറ്റുകളില്‍ 16ല്‍ ജോസും, ആറു സീറ്റുകളില്‍ സിപിഎമ്മും, മൂന്നിടത്ത് സിപിഐയും, എന്‍സിപി ഒന്നിലുമാണ് മത്സരിക്കുന്നത്. ജോസിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ വിട്ടുവീഴ്ചയ്‌ക്കെതിരെ സിപിഎം ജില്ലാ ഘടകത്തില്‍ വലിയ പ്രതിഷേധമാണുയരുന്നത്.  

എല്‍ഡിഎഫിനുള്ളിലും പോര് രൂക്ഷം. ജോസിന് കൂടുതല്‍ സീറ്റ് വിട്ടുകൊടുത്ത നടപടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് സിപിഐ ആണ്. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് പല അജണ്ടകളുമുണ്ടാകും. അത് മുന്നണിക്കുള്ളില്‍ നടപ്പാക്കാന്‍ ശ്രമിക്കേണ്ടന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. സിപിഎം അണികളിലും വലിയ അമര്‍ഷമുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നുവെന്നാണ് സിപിഎമ്മിലെ വിമത വിഭാഗത്തിന്റെ ആക്ഷേപം. ഗ്രാമപഞ്ചായത്തുകളുടെ സീറ്റ് വിഭജനത്തിലും മുന്നണിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത് ജോസ് വിഭാഗത്തിനാണ്. സിപിഐയെ മൂന്നാം പാര്‍ട്ടിയായാണ് സിപിഎം ഭൂരിപക്ഷം പഞ്ചായത്തുകളിലും പരിഗണിച്ചത്.

Tags: kottayamcpimകേരള കോണ്‍ഗ്രസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.