Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഫാനില്‍ നിന്നല്ല തീ പടര്‍ന്നുപിടിച്ചത്; സര്‍ക്കാരിനെ തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട്

പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നതാണെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കുന്ന വിധത്തില്‍ ഗ്രാഫിക് ദൃശ്യങ്ങളും പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 12:00 pm IST
inKerala

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫോറന്‍സിക് വിദഗ്ധ സംഘം പരിശോധന നടത്തിയെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നതിന് തെളിവൊന്നും കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനില്‍ നിന്നാണ് തീപിടിച്ചെന്നുള്ള സര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്ക് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

മുറിയിലെ ഫാനുകള്‍ ഫോറന്‍സിക് സംഘം പരിശോധിക്കുന്നത് രണ്ടാമത്തേയും മൂന്നാമത്തേയും ഘട്ടത്തിലാണ്.ആദ്യഘട്ടത്തില്‍ ഇവയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതനെ തുടര്‍ന്നാണ് പരിശോധിക്കുന്നത്. തീപിടിത്തത്തെ കുറിച്ച് ഫിസിക്‌സ് കെമിസ്ട്രി വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടായി തെളിയിക്കുന്ന ഒന്നും കണ്ടെത്താനിയിട്ടില്ല. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് സര്‍ക്കാരും പോലീസും പ്രഖ്യാപിച്ചത്. ഈ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  

പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നതാണെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കുന്ന വിധത്തില്‍ ഗ്രാഫിക് ദൃശ്യങ്ങളും പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.  

ഫോറന്‍സിക് ഓഫീസിലെ മൂന്ന് വാള്‍ ഫാനുകള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. ഈ ഫാനുകളുടെ വയറുകള്‍ പരിശോധിച്ചു. ഇവയ്‌ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ അഗ്‌നിബാധയുണ്ടാകാന്‍ കാരണമായുള്ള എന്തെങ്കിലും കേടുപാടുകളോ ഇല്ല. കൂടാതെ ഇതിലൊരു ഫാന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആണ്. മറ്റൊരു ഫാനിന്റെ മോട്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടോയെന്ന് പറയാന്‍ കഴിയില്ല. ഇവ മൂന്നും പൂര്‍ണ്ണമായും പരിശോധനയ്‌ക്ക് വിധേയമാക്കി. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.  

ആദ്യം ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. അതേസമയം തീപിടിത്തമുണ്ടായ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം ശേഖരിച്ച സാമ്പിളുകളില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ മദ്യം ഉണ്ടായിരുന്നു. എന്നാല്‍ തീപിടിത്തത്തിന് കാരണമാകുന്ന ഇന്ധനമോ മറ്റോ ഇതില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍മാനദണ്ഡംfire forceസെക്രട്ടറിയേറ്റ്ഫോറന്‍സിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

Kerala

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.