Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംരക്ഷിത വനത്തിനുള്ളില്‍ ആയിരത്തിലധികം ഏക്കര്‍ കൈയേറി; നടപടി പ്രഹസനം മാത്രമാക്കി അധികൃതര്‍

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ ഇത്തരത്തില്‍ കൈയേറ്റം ആരംഭിച്ചിട്ടെങ്കിലും ഇതുവരേയും ആരെയും ഒഴുപ്പിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. വന്‍തോതില്‍ കൈയേറിയ ശേഷം സ്ഥലം വെട്ടിത്തെളിച്ച് ഇവിടങ്ങളില്‍ കൃഷി ഇറക്കിയിരിക്കുകയാണ്. കാലങ്ങള്‍ പിന്നിടുന്തോറും സ്ഥലം കൂടുതല്‍ കൂടുതല്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കും. ജണ്ടക്കുള്ളില്‍ നടക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ വനവാസികളുടെ പേര് പറഞ്ഞാണെങ്കിലും ഇവരെല്ലാം പുറത്ത് നിന്നെത്തുന്ന നാട്ടുകരാണെന്ന് വ്യക്തമായിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 10:02 pm IST
in Kerala

ഇടുക്കി: വനം വകുപ്പ് മൂന്നാര്‍ ഡിവിഷന് കീഴില്‍ വരുന്ന സംരക്ഷിത വനത്തില്‍ ആയിരത്തിലധികം ഏക്കര്‍ ഭൂമി കൈയേറിയിട്ടും നടപടി ഇഴയുന്നു. സംഭവത്തില്‍ നിരവധി തവണ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി നടത്തുന്നത്. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ ഇത്തരത്തില്‍ കൈയേറ്റം ആരംഭിച്ചിട്ടെങ്കിലും ഇതുവരേയും ആരെയും ഒഴുപ്പിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. വന്‍തോതില്‍ കൈയേറിയ ശേഷം സ്ഥലം വെട്ടിത്തെളിച്ച് ഇവിടങ്ങളില്‍ കൃഷി ഇറക്കിയിരിക്കുകയാണ്. കാലങ്ങള്‍ പിന്നിടുന്തോറും സ്ഥലം കൂടുതല്‍ കൂടുതല്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കും. ജണ്ടക്കുള്ളില്‍ നടക്കുന്ന ഇത്തരം കൈയേറ്റങ്ങള്‍ വനവാസികളുടെ പേര് പറഞ്ഞാണെങ്കിലും ഇവരെല്ലാം പുറത്ത് നിന്നെത്തുന്ന നാട്ടുകരാണെന്ന് വ്യക്തമായിട്ടുണ്ട്.  

ഇത്തരത്തില്‍ കൃഷി ഇറക്കുന്നവര്‍ക്ക് വലിയ രാഷ്‌ട്രീയ പിന്തുണയും ലഭിക്കുന്നുണ്ട്. മാറി മാറി വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാരും ഇത് കാണുകയും നടപടി എടുക്കുകയും ചെയ്തിട്ടില്ല. ജണ്ടയ്‌ക്ക് വെളിയിലെ പാവപ്പെട്ട കര്‍ഷകരുടെ കൃഷികള്‍ വെട്ടി നശിപ്പിക്കുമ്പോള്‍ ഉള്ളിലെ കൃഷിയ്‌ക്ക് പിന്തുണ നല്‍കുകയാണെന്ന പരാതിയും വ്യാപകമാണ്.

ഹൈക്കോടതി കൈയേറ്റം ഒഴിപ്പിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന്് കഴിഞ്ഞ ദിവസം വനപാലകരുടെ വലിയ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ കുരിശുപാറയില്‍വെച്ച് ഇവരെ ആളുകള്‍ തടഞ്ഞു. പിന്നാലെ തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രശ്‌നത്തിന് നില്‍ക്കുന്നില്ലെന്ന് പറഞ്ഞ് തിരിച്ച് പോരുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം പോലും വെറും പ്രഹസനമാണെന്ന് ഇത് വ്യക്തമാക്കുന്നു.  

ഗ്രീന്‍ കെയര്‍ കേരള ജില്ലാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും റിപ്പോര്‍ട്ടുകളും നല്‍കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഉന്നത തലത്തിലുള്ള ശക്തമായ നടപടി ആവശ്യമാണെന്ന് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റ് മിനി റോയിയും ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രനും ജന്മഭൂമിയോട് പറഞ്ഞു. പണം വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും ചെയ്യുന്നതെന്നും ഇരുവരും ആരോപിക്കുന്നു.

അതേ സമയം ഉചിതമായ നടപടി എടുക്കുമെന്നും സ്ഥലത്ത് വ്യാപക കൈയേറ്റം ഉണ്ടെന്നും വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജി പി. മാത്തച്ചന്‍ പ്രതികരിച്ചു. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിന് നാട്ടുകാര്‍ തടസമുണ്ട്. എങ്കിലും കോടതി ഉത്തരവ് പ്രകാരം നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: for
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

പുതിയ വാര്‍ത്തകള്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.