Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവതാരലീലകളുടെ ദൃശ്യവൈഭവം

ഇതിലെ പദങ്ങളും, ശ്ലോകങ്ങളുമെല്ലാം ശുദ്ധസംസ്‌കൃതത്തിലാണ് ഉള്ളത്. ശ്രീകൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള എട്ടു കഥാ സന്ദര്‍ഭങ്ങളാണ് കൃഷ്ണനാട്ട പ്രമേയം. അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദ വധം, സ്വര്‍ഗാരോഹണം എന്നിവയാണ് ഈ കഥകള്‍. പണ്ട് കാലത്തു ക്ഷേത്രങ്ങളിലും, കോവിലകങ്ങളിലും, ഇല്ലങ്ങളിലും മാത്രമേ കൃഷ്ണനാട്ടം അരങ്ങേറാറുണ്ടായിരുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 03:00 am IST
in Samskriti

ഭാഗവതം, നാരായണീയം, ഗീതാഗോവിന്ദം തുടങ്ങിയ ഭക്തി ഗ്രന്ഥങ്ങളുടെ സ്വാധീനം കൃഷ്ണഗീതിയില്‍ ദര്‍ശിക്കാം. ഭാഗവതത്തിലെ ദശമ, ഏകാദശ സ്‌കന്ദങ്ങളിലെ ശ്രീകൃഷ്ണാവതാര ശേഷമുള്ള കഥാഭാഗങ്ങളാണ് ഇതിലെ പ്രതിപാദ്യം. കവിയുടെ ഭാവനാവൈഭവം സ്പഷ്ടമാക്കുന്ന പല സന്ദര്‍ഭങ്ങളും ഈ കൃതിയില്‍ കാണാം.  

ഇതിലെ പദങ്ങളും, ശ്ലോകങ്ങളുമെല്ലാം ശുദ്ധസംസ്‌കൃതത്തിലാണ് ഉള്ളത്. ശ്രീകൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള എട്ടു കഥാ സന്ദര്‍ഭങ്ങളാണ് കൃഷ്ണനാട്ട പ്രമേയം. അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദ വധം, സ്വര്‍ഗാരോഹണം എന്നിവയാണ് ഈ കഥകള്‍. പണ്ട് കാലത്തു ക്ഷേത്രങ്ങളിലും, കോവിലകങ്ങളിലും, ഇല്ലങ്ങളിലും മാത്രമേ കൃഷ്ണനാട്ടം അരങ്ങേറാറുണ്ടായിരുന്നുള്ളൂ.  

1958നു ശേഷമാണ് കളിയോഗം ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്ത് ആസ്ഥാനം ഗുരുവായൂര്‍ക്കു മാറ്റിയത്.  തുടര്‍ന്ന് ഇത് വഴിപാടായി ശീട്ടാക്കി നടത്തുവാന്‍ തുടങ്ങി. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും,  വിദേശ രാജ്യങ്ങളിലും പര്യടനം നടത്തി ഈ മോഹന ദൃശ്യവിരുന്ന് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് അഭിമാനിക്കാം.

വിജയദശമി ദിവസം മുതല്‍ വര്‍ഷം തോറും നവരാത്രികളിലായി ദേവസ്വത്തിന്റെ അരങ്ങു കളി പതിവ് ഉണ്ട്. ഏറ്റവും മികച്ച കലാകാരന് ‘മാനവേദസ്മാരക’സുവര്‍ണമുദ്ര നല്‍കാറുമുണ്ട്. അന്നേദിവസം ശ്രീ മാനവേദസ്മാരകസമാധിയില്‍ നിന്നും ഗജവീരസമേതം ഘോഷയാത്രയും, പ്രത്യേക സമ്മേളനവും, കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും ദേവസ്വം നടത്താറുണ്ട്.  

കൃഷ്ണനാട്ടത്തില്‍ നൃത്തത്തിന് പ്രത്യേകം പരിഗണന നല്‍കിയിട്ടുണ്ട്. രാസക്രീഡയിലെയും അവതാരത്തിലേയും ‘മുല്ലപ്പൂചുറ്റല്‍’എന്ന സവിശേഷ ചാരുതയാര്‍ന്ന നൃത്തം അത്യന്തം മനോഹാരിതയാര്‍ന്നതാണ്. ബാണവധത്തിലും കംസവധത്തിലും ആകര്‍ഷണീയങ്ങളായ യുദ്ധ, താണ്ഡവ നൃത്തങ്ങളും ദര്‍ശിക്കാവുന്നതാണ്.

പി.കെ. മുരളീധരന്‍ രാജ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.