Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മത്തവിലാസം കൂത്തിന് സമാപനം; മഹാമാരിയുടെ കാലത്തും മുടങ്ങാതെ മഹാദേവന് കൂത്ത് സമര്‍പ്പണം

കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലും കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലും ഉള്‍പ്പെടെ അപൂര്‍വ്വ സ്ഥലങ്ങളില്‍ മാത്രമേ മത്തവിലാസം കൂത്ത് പതിവുള്ളു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 14, 2020, 10:37 am IST
inKannur

കണ്ണൂർ: കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലെ സവിശേഷതയായ തുലാംമാസത്തിലെ മത്തവിലാസം കൂത്ത് സമര്‍പ്പണം മഹാമാരിക്കിടയിലും മുടങ്ങിയില്ല. മഹാമാരിയുടെ പശ്ചാത്തലത്തിലും ഒരുമാസം നീണ്ടുനിന്ന കൂത്ത് സമര്‍പ്പണത്തിന് തുലാംമാസം ആദ്യം തന്നെ കലാമണ്ഡലം മാണി വാസുദേവ ചാക്യാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ ഭക്തജനങ്ങളുടെ സാന്നിധ്യം കുറവായിരുന്നു.

കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലും കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലും ഉള്‍പ്പെടെ അപൂര്‍വ്വ സ്ഥലങ്ങളില്‍ മാത്രമേ മത്തവിലാസം കൂത്ത് പതിവുള്ളു. ബ്രഹ്മഹത്യാപാപം തീര്‍ക്കാനായി കപാലിയായി ഭൂമിയില്‍ സഞ്ചരിക്കുന്ന ശിവനെയാണ് മത്തവിലാസത്തില്‍ അവതരിപ്പിക്കുന്നത്. കപാലി വേഷധാരിയായ ചാക്യാര്‍ ഇടതുകൈയില്‍ കപാലവും വലതുകൈയില്‍ തൃശൂലവും മുതുകില്‍ പൊക്കുണ്ഡവും (മദ്യം സൂക്ഷിക്കുന്ന പാത്രം) ആയാണ് രംഗത്തെത്തുന്നത്. കപാലിയുടെ നൃത്തം കാണുന്നയാള്‍ക്ക് അഭീഷ്ടകാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കരിവെള്ളൂര്‍ ക്ഷേത്രത്തില്‍ ഒരു വര്‍ഷം 22 മത്തവിലാസം കൂത്ത് അവതരണമാണ് നടക്കുന്നത്. അതില്‍ 21 എണ്ണം ഭക്തരുടെ പ്രാര്‍ത്ഥനയാണ്. 2033 വരെയുള്ള കൂത്ത് ബുക്ക് ചെയ്തു കഴിഞ്ഞു.

വടക്കന്‍ കേരളത്തിലെ പ്രധാനക്ഷേത്രങ്ങളില്‍ കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം മാണി കുടുംബത്തിനാണ്. പതിറ്റാണ്ടുകളായി കലാമണ്ഡലം മാണി വാസുദേവ ചാക്യാര്യാണ് കരിവെള്ളൂര്‍ ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിക്കുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ അരങ്ങേറ്റം കുറിച്ച കരിവെള്ളൂര്‍ ക്ഷേത്രത്തിലെ അവതരണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാണിക്കാറുണ്ട്. മാണി വാസുദേവ ചാക്യാരുടെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞദിവസമാണ് തുടക്കം കുറിച്ചത്.

ഇന്നലെ വൈകിട്ടോടെ മത്തവിലാസം കൂത്ത് സമാപിച്ചു. വൃശ്ചികസംക്രമ ദിവസമായ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന വിരുത്തിക്കൂത്തോടെ കൂത്ത് സമര്‍പ്പണം സമാപിക്കും. അതുകഴിഞ്ഞ് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലാണ് ഇനി മാണി വാസുദേവ ചാക്യാരുടെ കൂത്ത് സമര്‍പ്പണം.

Tags: Mahadeva TempleMathavilasam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Kerala

പൂജ ചെയ്യിച്ചതിന് കൈക്കൂലി: തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ അറസ്റ്റില്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വിളക്കെടുപ്പിന് ജാതി വിവേചനം ഒഴിവാക്കുന്നു

India

ഹിന്ദു വിശ്വാസത്തിന്റെ വിജയം : 46 വർഷങ്ങൾക്ക് ശേഷം സാംഭാലിലെ കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ ഹോളി ആഘോഷിച്ച് വിശ്വാസികൾ

Kottayam

പ്രസിദ്ധമായ ഏഴരപ്പൊന്നാനദര്‍ശനത്തിന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഒരുങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.