Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീര്‍ത്ഥാടകരുടെ ശരീരത്തില്‍ പോലീസ് സ്പര്‍ശിക്കില്ല; പരിശോധനയ്‌ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കണം; മാര്‍ഗനിര്‍ദേശങ്ങളായി

എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ പമ്പയില്‍ വൈകിട്ട് അഞ്ചു മണിയ്‌ക്ക് എത്തുന്ന തരത്തില്‍ മാത്രമെ യാത്ര അനുവദിക്കാവൂ. അഞ്ചു മണിയ്‌ക്ക് ശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാല്‍ അവരെ തടഞ്ഞ് രാത്രി തങ്ങാന്‍ സൗകര്യം നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 11:10 am IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനാ കേന്ദ്രങ്ങളിലടക്കം തീര്‍ത്ഥാടകരുടെ ദേഹത്ത് പോലീസ് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. ശബരിമല തീര്‍ത്ഥാടന കാലത്ത് പോലീസ് പിന്തുടരേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഭക്തരെ പിടിച്ചു കയറ്റില്ല. പരിശോധനയ്‌ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

നിലയ്‌ക്കല്‍ ബേസ് ക്യാമ്പില്‍ നിന്നും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുകയും നിരോധിത വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് തടയുകയും വേണം. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ പമ്പയില്‍ വൈകിട്ട് അഞ്ചു മണിയ്‌ക്ക് എത്തുന്ന തരത്തില്‍ മാത്രമെ യാത്ര അനുവദിക്കാവൂ. അഞ്ചു മണിയ്‌ക്ക് ശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാല്‍ അവരെ തടഞ്ഞ് രാത്രി തങ്ങാന്‍ സൗകര്യം നല്‍കണം.

ട്രാക്ടറില്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ അനുവദിക്കരുത്. കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ നിര്‍ദ്ദേശ പ്രകാരം ട്രാക്ടര്‍ വഴി സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന എല്ലാ സാധനങ്ങളും പരിശോധിക്കണം. ശരണസേതു, ബെയ്ലി പാലം വടക്കേനട, വടക്കേഗേറ്റ് എന്നിവിടങ്ങളില്‍ അനധികൃതമായി ആരും പ്രവേശിക്കാന്‍ അനുവദിക്കരുത്.

ശ്രീകോവില്‍ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ നമ്പറുള്ള ആംബാന്‍ഡ് ധരിച്ചിരിക്കണം. ഭീകര ആക്രമണങ്ങള്‍ക്കെതിരെയുള്ള ജാഗ്രതാ മുന്‍കരുതലുകളും വിശദമാക്കിയിട്ടുണ്ട്. ഡോളിയില്‍ വരുന്നവരെയും കാക്കിപാന്റ് ധരിച്ചുവരുന്നവരെയും പരിശോധനയില്‍ നിന്നും ഒഴിവാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

 പോലീസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും കൊറോണ ബാധിതരായാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം. ശബരിമല പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയും ഹൈക്കോടതിയും നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പമ്പ, ശബരിമല, നടപ്പന്തല്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ചെറു കച്ചവടക്കാരുടെ കടന്നു കയറ്റം പൂര്‍ണമായും തടയണം. കടകളില്‍ പരിശോധന നടത്തി തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. കടകളില്‍ അനിയന്ത്രിതമായി ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കരുതെന്നും പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വരി നില്‍ക്കുന്ന തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ വടം ഉപയോഗിക്കരുത്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവയ്‌ക്ക് പുറമെ മകരവിളക്ക് ദര്‍ശനത്തിന് മറ്റ് കേന്ദ്രങ്ങളിലും സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.  

Tags: പോലീസ്ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.