Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സഭ പിരിഞ്ഞു; ഇനി അങ്കത്തട്ടില്‍; മത്സരത്തിനില്ലെന്ന് പ്രമുഖര്‍

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ നടപടിക്രമങ്ങളോ നയപരിപാടികളുടെ ചര്‍ച്ചകളോ ഒന്നും ഇല്ലായിരുന്നു. യാത്ര പറച്ചില്‍ മാത്രം. കോവിഡ് മുന്‍കരുതലോടെ നടത്തിയ യോഗത്തില്‍ പല മുതിര്‍ന്ന കൗണ്‍സിലര്‍മാരും ഇനി മത്സരത്തിനില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 04:00 pm IST
inKozhikode

കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളിലും ഓഫീസിലും പരിപാടികളിലും അഞ്ചു കൊല്ലം ഒന്നിച്ചിരുന്നവര്‍, പലപ്പോഴും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവര്‍, സൗഹൃദം പങ്കുവെച്ചവര്‍ അവര്‍ ഒരിക്കല്‍ കൂടി ഒന്നിച്ചിരുന്നു. കാലാവധി തികയുന്നതിന്റെ തലേദിവസം യാത്ര പറഞ്ഞ് പിരിഞ്ഞു. ടാഗോര്‍ സെന്റനറിനറി ഹാളിലാണ കോര്‍പറേഷന്‍ 2015- 2020 ഭരണസമിതിയുടെ അവസാനയോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ നടപടിക്രമങ്ങളോ നയപരിപാടികളുടെ ചര്‍ച്ചകളോ ഒന്നും ഇല്ലായിരുന്നു. യാത്ര പറച്ചില്‍ മാത്രം. കോവിഡ് മുന്‍കരുതലോടെ നടത്തിയ യോഗത്തില്‍ പല മുതിര്‍ന്ന കൗണ്‍സിലര്‍മാരും ഇനി മത്സരത്തിനില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചു.  

30ലേറെ വര്‍ഷം കൗണ്‍സിലര്‍മാരായിരുന്ന മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി. കിഷന്‍ചന്ദ്, 21 കൊല്ലം കൗണ്‍സിലറായ സി. അബ്ദുറഹിമാന്‍, പ്രതിപക്ഷ നേതാവ് അഡ്വ.പി.എം. സുരേഷ് ബാബു തുടങ്ങിയവരെല്ലാം കൗണ്‍സിലറായുള്ള അവസാനവാക്കുകളെന്ന രീതിയിലാണ് പ്രസംഗിച്ചത്. വരാനിരിക്കുന്ന രാഷ്‌ട്രീയപോരിന്റെ പിരിമുറുക്കത്തിലും സൗഹൃദാന്തരീക്ഷം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു പ്രസംഗം.  

മേയര്‍ക്കുള്ള ജീവനക്കാരുടെ ഉപഹാരം കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് കൈമാറി. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ കെ.വി. ബാബുരാജ്, പ്രതിപക്ഷനേതാവ് അഡ്വ.പി.എം. സുരേഷ് ബാബു, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, സി. അബ്ദുറഹിമാന്‍, പി. ഉഷാദേവി, എന്‍. പത്മനാഭന്‍, പി. കിഷന്‍ചന്ദ്, ആശാ ശശാങ്കന്‍ തുടങ്ങിയവരും സംസാരിച്ചു. യോഗത്തിനുശേഷം മേയര്‍ ഭവനില്‍ ഗ്രൂപ്പ് ഫോട്ടോയും ഉച്ചയൂണും കഴിഞ്ഞാണ് അംഗങ്ങള്‍ പിരിഞ്ഞത്.

Tags: kozhikodecorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.