Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് ജില്ലയില്‍ നിര്‍ണ്ണായകമായി വനവാസി വോട്ടുകള്‍

നിലവിലെ കണക്കു പ്രകാരം ജില്ലയില്‍ 8,17,429 ആണ് ജനസംഖ്യ. ഇതില്‍ 11 ഗോത്ര വിഭാഗങ്ങളിലായി 1,51,443ഉം ഗോത്രജനങ്ങളാണ്. ഇതില്‍തന്നെ പണിയ വിഭാഗം 69116ഉം, കുറിച്യര്‍ 25266ഉം, മുള്ളക്കുറുമര്‍ 20983 മാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 12:09 pm IST
inWayanad
election logo

election logo

ബത്തേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങികൊണ്ടിരിക്കുന്നസമയത്ത് സംസ്ഥാനത്ത് ഗോത്രവര്‍ഗ്ഗജനത കൂടുതലുള്ള വയനാട് ജില്ലയില്‍ ഇവരെ കേന്ദ്രീകരിച്ച് രാഷ്‌ട്രീയമുന്നണികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.   ഇവരുടെ വോട്ടുകളായിരിക്കും ജില്ലയില്‍ മിക്ക ഇടങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുക.  ജില്ലയില്‍ ജനസംഖ്യയുടെ 19 ശതമാനം വരുന്ന ഈ ജനവിഭാഗത്തെ കേന്ദ്രീകരിച്ചാണ് എന്‍ഡിഎയും ഇടതുപക്ഷവും, വലതുപക്ഷവും,  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

നിലവിലെ കണക്കു പ്രകാരം ജില്ലയില്‍  8,17,429 ആണ് ജനസംഖ്യ. ഇതില്‍ 11 ഗോത്ര വിഭാഗങ്ങളിലായി 1,51,443ഉം ഗോത്രജനങ്ങളാണ്. ഇതില്‍തന്നെ പണിയ വിഭാഗം 69116ഉം, കുറിച്യര്‍ 25266ഉം, മുള്ളക്കുറുമര്‍ 20983 മാണ്. ഈ ഗോത്രവിഭാഗങ്ങളില്‍ ഉയര്‍ന്ന സാക്ഷരത നിരക്കുകൊണ്ട് ജീവിതനിലവാരം  സാമൂഹികമായും സാമ്പത്തികമായും ഉന്നതിയിലാക്കാന്‍ കുറിച്യ, മുള്ളകുറുമ വിഭാഗങ്ങള്‍ക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞുടുപ്പില്‍ അവരുടെ നിലപാട് വ്യക്തമാക്കാനും ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി പ്രവര്‍ത്തിക്കാനും ഇവര്‍ക്കു സാധിക്കും. 

കൂടാതെ ഗോത്രവിഭാഗങ്ങളില്‍ നിന്നും എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നുമുള്ളവരായിരിക്കും കൂടുതല്‍. എന്നാല്‍ മറ്റ് ഗോത്ര വിഭാഗങ്ങളായ പണിയ, കട്ടുനായ്‌ക്ക, ഊരാളി, അടിയ എന്നിവരുടെ ജീവിത ദുരിതങ്ങളും നിരക്ഷരതയും കാരണം ഇപ്പോഴും പ്രതിസന്ധി നേരിടുന്നവരാണ്. അതിനാല്‍ തന്നെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് സമയത്ത് കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഈ വിഭാഗക്കാരിലാണ്. ഈ വിഭാഗങ്ങളെ പണമോ മദ്യമോ നല്‍കി ഇത്തരം കോളനി വോട്ടര്‍മാരെ തങ്ങളുടെ വശത്താക്കാന്‍ ശ്രമംനടത്താറുമുണ്ട്. പക്ഷേ ഭൂമിക്കുവേണ്ടി വര്‍ഷങ്ങളായി ഇവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഇവരുടെ രാഷ്‌ട്രീയമായ ചിന്താഗതികള്‍ മാറാന്‍ കാരണമായിട്ടുമുണ്ട്. 

കൂടാതെ ഇലക്ഷന്‍ കമ്മീഷന്റെ ശക്തമായ ഇടപെടലും ഇത്തരം നടപടികള്‍ക്ക് കുറേയൊക്കെ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗോത്രമേഖലകളില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തികാണിക്കുമ്പോളും നിലവില്‍ 3000ാളം കുടുംബങ്ങള്‍ ഭൂരഹിതരും, 5000ാളം കുടുംബങ്ങള്‍ക്ക് വീടുമില്ല.  ജില്ലയിലെ കുഗ്രാമങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗകുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കുടിവെള്ളം, വൈദ്യുതി  എന്നിവ ഇപ്പോഴും അന്യമാണ്.  ഈ വിഷയങ്ങളെല്ലാം തന്നെ വീണ്ടും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല.  

Tags: electionവയനാട്‌വോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.