Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹലോ… ഹലോ… മൈക്ക് ടെസ്റ്റ്… ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ പ്രതീക്ഷ

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമകളും തൊഴിലാളികളും ദുരിതത്തിലായത്. ഉത്സവങ്ങളും പെരുന്നാളുകളും പൊതുയോഗങ്ങളുമെല്ലാം ഉള്ള മാസത്തില്‍ തന്നെ അപ്രതീക്ഷിത പ്രഹരമാണ് മേഖലയിലുണ്ടായത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 10, 2020, 02:00 pm IST
inKollam

കൊല്ലം: തെരഞ്ഞെടുപ്പിന് തിരശീല ഉയര്‍ന്നതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉപകരണങ്ങള്‍ പൊടിതട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. പത്തുമാസമായി മേഖലയില്‍ ജോലി ഇല്ലാതായതോടെ പലരും മറ്റുജോലികള്‍ക്ക് പോയി തുടങ്ങിയിരുന്നു പലരും. ഇവരൊക്കെ തിരിച്ചുവരവിലാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ തളര്‍ന്നെങ്കിലും തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് ഉടമകളും തൊഴിലാളികളും. തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയകക്ഷികള്‍ക്കൊപ്പം ഒരുക്കങ്ങള്‍ നടത്തുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയ്‌ക്ക് ഇനി രണ്ടുമാസത്തോളം തിരക്കാവും.

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമകളും തൊഴിലാളികളും ദുരിതത്തിലായത്. ഉത്സവങ്ങളും പെരുന്നാളുകളും പൊതുയോഗങ്ങളുമെല്ലാം ഉള്ള മാസത്തില്‍ തന്നെ അപ്രതീക്ഷിത പ്രഹരമാണ് മേഖലയിലുണ്ടായത്. പ്രതിസന്ധികളില്‍നിന്നുള്ള താത്കാലികരക്ഷയെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ പലരും നോക്കിക്കാണുന്നത്. പൊതുപരിപാടികള്‍ കുറയുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. പരസ്യപ്രചാരണങ്ങള്‍ക്കും പ്രചാരണ വാഹനങ്ങള്‍ക്കുമായിരിക്കും ഇത്തവണ ആവശ്യക്കാരേറുന്നത്. എങ്കിലും തെരഞ്ഞെടുപ്പിനായുള്ള നിര്‍ദേശങ്ങള്‍ വന്നെങ്കില്‍മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായി പറയാന്‍ കഴിയൂ.  

ഇത്തവണ സാമൂഹികമാധ്യമങ്ങളില്‍കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ അനൗണ്‍സ്മെന്റ് മേഖലയിലുള്ളവരും പ്രതീക്ഷ കൈവെടിയുന്നില്ല. പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡ്കാല പ്രതിസന്ധികളില്‍നിന്നുള്ള മോചനം തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലുള്ളവര്‍. പലര്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ണതോതില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൃത്യമായി വന്നെങ്കില്‍മാത്രമേ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനാകൂ. പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രചാരണവാഹനങ്ങള്‍ക്കാവണം ഇത്തവണ ആവശ്യക്കാരേറുക.

Tags: Light and Sound
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാനാദം ലെറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെ.പി. പേങ്ങേട്ടില്‍ നിര്‍വഹിക്കുന്നു
Alappuzha

ശബ്ദവും വെളിച്ചവുമായി നന്നൂരിലെ സേവാഭാരതി

World

ഒടുവില്‍ അവര്‍ ഉറപ്പിച്ചു, പ്രപഞ്ചത്തിന് ശബ്ദമുണ്ട്, അതൊരു മുഴക്കമാണ്

Alappuzha

ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി

Kannur

കല്ല്യാണ വീടുകളിലെ ആഭാസങ്ങള്‍: ബോക്‌സ് വച്ചുള്ള ഗാനമേള വിലക്കി, ഡിവൈഎസ്പിയുടെ സര്‍ക്കുലറിനെതിരെ ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍

Kerala

നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്നത് കോടിരൂപ; കോവിഡ് കാലം പ്രതിസന്ധിയിലാക്കിയവയില്‍ അരലക്ഷത്തോളം ശബ്ദവും വെളിച്ചവും പകര്‍ന്ന സ്ഥാപനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.