Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം: മുക്കത്ത് യുഡിഎഫില്‍ പൊട്ടിത്തെറി ; വിമതര്‍ ജനകീയ മുന്നണി രൂപീകരിച്ചു

മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നാലു സീറ്റുകള്‍ നല്‍കിയതിനെതിരെ യുഡിഎഫില്‍ പൊട്ടിത്തെറി. ഒരു വിഭാഗം കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഇവിടെ ജനകീയ മുന്നണി രൂപീകരിക്കുകയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 04:45 pm IST
in Kerala

മുക്കം: മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നാലു സീറ്റുകള്‍ നല്‍കിയതിനെതിരെ യുഡിഎഫില്‍ പൊട്ടിത്തെറി. ഒരു വിഭാഗം കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഇവിടെ ജനകീയ മുന്നണി രൂപീകരിക്കുകയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ നിലവിലുള്ള ബൂത്ത് കമ്മിറ്റികള്‍ പിരിച്ചു വിട്ടതായും വിവരം കെപിസിസി പ്രസിഡന്റിനെ കത്തു മുഖേന അറിയിക്കുകയും ചെയ്തു. ഇടതു മുന്നണിയുടെ പിന്തുണയും ഈ നാലു സീറ്റിലും ഇവര്‍ക്കാണ്. എന്നാല്‍ മുക്കം നഗരസഭയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ  ഭരണം നടത്തിയ സിപിഎം ഇപ്പോള്‍ അവരെ എതിര്‍ക്കാന്‍ യുഡിഎഫ് വിമതര്‍ രൂപം നല്‍കിയ ജനകീയ മുന്നണി യോടൊപ്പം ചേര്‍ന്നത് ജനങ്ങളില്‍ കൂടുതല്‍ പരിഹാസ്യമായിരിക്കുകയാണ്.  

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യമൊ ധാരണയോ ഇല്ലെന്ന് കോണ്‍ഗ്രസ്സ്, മുസ്ലിംലീഗ് നേതാക്കള്‍ പ്രസ്താവന ആവര്‍ത്തിക്കുമ്പോഴാണ് സഖ്യത്തിന്റെ പേരില്‍ മുക്കത്ത് മുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടായത്. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂരാണ് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ രാഷ്‌ട്രീയ പാര്‍ടിയായ  വെല്‍ഫെയര്‍ പാര്‍ടിക്കും സ്വാധീനമുള്ള പ്രദേശം. അവിടെയാണ് നാലു സീറ്റുകള്‍ യുഡിഎഫ് നല്‍കിയത്.  ആകെയുള്ള 33 സീറ്റില്‍ 18-ല്‍ കോണ്‍ഗ്രസും 11- ല്‍ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്. ചേന്ദമംഗല്ലൂര്‍ മേഖലയിലെ കണക്കുപറമ്പ് (18), മംഗലശ്ശേരി (19), പുല്‍പറമ്പ് (20), വെസ്റ്റ് ചേന്ദമംഗല്ലൂര്‍ (21) എന്നീ ഡിവിഷനുകളിലാണ് യുഡിഎഫ് മുന്നണിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.  

Tags: യുഡിഎഫ്വെല്‍ഫെയര്‍ പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

Kerala

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ, ഇപ്പോൾ കേരളത്തിലുള്ളത് സി ക്യൂബ് സഖ്യം

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പാലായില്‍ സംഘടിപ്പിച്ച സഹകരണ അദാലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പരാതി സ്വീകരിക്കുന്നു
Kerala

ഇരുമുന്നണികളും സഹകരണ മേഖലയെ കള്ളപ്പണം മറയ്‌ക്കാനുള്ള ഇടമാക്കി: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.