Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കമറുദ്ദീന്റെ അറസ്റ്റ്; യുഡിഎഫിന് തിരിച്ചടി

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടന്ന തട്ടിപ്പ് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മഞ്ചേശ്വരം എംഎല്‍എക്കെതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് അറസ്റ്റ്. ഇകെ വിഭാഗത്തിന്റെ ആത്മീയ നേതാവായ പൂക്കോയ തങ്ങളും കേസിലെ പ്രതിയാണ്. ലീഗ് പ്രവര്‍ത്തകരാണ് കേസിലെ പ്രധാന പരാതിക്കാരെല്ലാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 8, 2020, 03:23 pm IST
inKerala

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ കോടികളുടെ തട്ടിപ്പു കേസില്‍ ലീഗ് എംഎല്‍എ എം.സി. കമറുദ്ദീനെ അറസ്റ്റ് ചെയ്തത് യുഡിഎഫിന് വലിയ തിരിച്ചടിയാകും. അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമാണെന്ന യുഡിഎഫ്, ലീഗ് നിലപാട് ജനങ്ങള്‍ തള്ളും, കാരണം സമീപ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടന്ന തട്ടിപ്പ് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മഞ്ചേശ്വരം എംഎല്‍എക്കെതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലാണ് അറസ്റ്റ്. ഇകെ വിഭാഗത്തിന്റെ ആത്മീയ നേതാവായ പൂക്കോയ തങ്ങളും കേസിലെ പ്രതിയാണ്. ലീഗ് പ്രവര്‍ത്തകരാണ് കേസിലെ പ്രധാന പരാതിക്കാരെല്ലാം.  

തങ്ങളെയും എംഎല്‍എയെയും വിശ്വസിച്ച് ജീവനാംശമായി ലഭിച്ച പണവും റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച ആകെയുള്ള ജീവിത സമ്പാദ്യവുമെല്ലാം ജ്വല്ലറിയില്‍ നിക്ഷേപിച്ച് വഴിയാധാരമായവര്‍ അനവധിയാണ്. ഇപ്പോഴും തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒപ്പം കൂടുതല്‍ പരാതികളും വരുന്നു. ഈ സാഹചര്യത്തില്‍ രാഷ്‌ട്രീയ പ്രേരിതമെന്ന വാദം ആരും അംഗീകരിക്കില്ല.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി,കെ ഫോണ്‍ അഴിമതി, ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും മറവിലെ സ്വര്‍ണക്കടത്ത്, തുടങ്ങിയ അനവധി അഴിമതികളാണ് എല്‍ഡിഎഫിനെ പിടിച്ചുലയ്‌ക്കുന്നത്. പ്രളയ ഫണ്ട് തട്ടിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ വേറെ. ഇവയില്‍ മുങ്ങി നില്‍ക്കുന്ന സിപി

എമ്മിനും എല്‍ഡിഎഫിനും ബദലൊരുക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതിനിടെയാണ്  സ്വര്‍ണ നിക്ഷേപത്തട്ടിപ്പില്‍ യുഡിഎഫ് എംഎല്‍എ പിടിയിലായത്. അഴിമതിയിലും വഞ്ചനയിലും രണ്ടു മുന്നണികളും ഒരു പോലെയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഇനി എല്‍ഡിഎഫിന്റെ അഴിമതി പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ യുഡിഎഫിന് കഴിയില്ല.

അഴിമതിയില്‍ തുല്യാതുല്യരായി നില്‍ക്കുന്ന ഇരുമുന്നണികളും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കപ്പെടുന്നു. യുഡിഎഫില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് വിലപേശാന്‍ ഒരുങ്ങുന്ന ലീഗിന് ഇനി മിണ്ടാനാവില്ല. ഇങ്ങ് താഴെത്തട്ടിലുള്ള പാവങ്ങളുടെ ചട്ടിയിലാണ് ഇവര്‍ കൈയിട്ടുവാരിയത്.  തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതിന് മറുപടി നല്‍കാന്‍ ലീഗും യുഡിഎഫും വിയര്‍ക്കും.

Tags: യുഡിഎഫ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്കമറുദ്ദീന്‍, ഇബ്രാഹിം കുഞ്ഞ്, .അനില്‍കുമാര്‍, .തോമസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

Kerala

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ, ഇപ്പോൾ കേരളത്തിലുള്ളത് സി ക്യൂബ് സഖ്യം

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പാലായില്‍ സംഘടിപ്പിച്ച സഹകരണ അദാലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പരാതി സ്വീകരിക്കുന്നു
Kerala

ഇരുമുന്നണികളും സഹകരണ മേഖലയെ കള്ളപ്പണം മറയ്‌ക്കാനുള്ള ഇടമാക്കി: കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.