Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോണ്‍ഗ്രസിന്റെ അവഗണനയും അപമാനവും മടുത്തു; ആര്‍. ചന്ദ്രശേഖരന്‍വിഭാഗം വിമതസ്ഥാനാര്‍ഥികളെ ഇറക്കും

ഗ്രൂപ്പുപോരിന്റെ ഭാഗമായുള്ള അവഗണനയും അപമാനവും അസഹ്യമായതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐഎന്‍ടിയുസി ചന്ദ്രശേഖരന്‍വിഭാഗം തയ്യാറെടുക്കുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 7, 2020, 03:00 pm IST
in Kollam

കൊല്ലം: ഗ്രൂപ്പുപോരിന്റെ ഭാഗമായുള്ള അവഗണനയും അപമാനവും അസഹ്യമായതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐഎന്‍ടിയുസി ചന്ദ്രശേഖരന്‍വിഭാഗം തയ്യാറെടുക്കുന്നു.  

ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റായ ആര്‍. ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിനിര്‍ണയസമിതിയിലേക്ക് കെപിസിസി നിയോഗിച്ചിരുന്നു. എന്നാല്‍ സ്വന്തം ജില്ലയായ കൊല്ലത്തുപോലും സ്ഥാനാര്‍ഥികളെ അദ്ദേഹം അറിയാതെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നോക്കുകുത്തിയാക്കി അപമാനിക്കുന്ന ജില്ലാനേതൃത്വത്തിനെതിരെ കെപിസിസി പ്രസിഡന്റിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ കടുത്ത തീരുമാനം.  

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന സമിതികളില്‍ കെപിസിസി യൂത്ത് കോണ്‍ഗ്രസിനും മഹിളാകോണ്‍ഗ്രസിനും പ്രാതിനിധ്യം നല്‍കിയപ്പോള്‍ വോട്ടുബാങ്കായ തൊഴിലാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഐഎന്‍ടിയുസിയെ പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോപിച്ച് ചന്ദ്രശേഖരനെ പിന്തുണയ്‌ക്കുന്ന ഐഎന്‍ടിയുസി നേതാക്കള്‍ രംഗത്തെത്തി. ഇവര്‍ കഴിഞ്ഞദിവസം കൊല്ലത്ത് പരസ്യമായി യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ കൃഷ്ണവേണി ശര്‍മ, എച്ച്. അബ്ദുല്‍ റഹ്മാന്‍, എസ്. നാസറുദീന്‍, അയത്തില്‍ തങ്കപ്പന്‍, കാഞ്ഞിരവിള അജയകുമാര്‍, കോതേത്ത് ഭാസുരന്‍, വി.ഡി. സുദര്‍ശനന്‍, ടി.ആര്‍. ഗോപകുമാര്‍, മുഖത്തല സുഗതന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അര്‍ഹരായ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിഗണന ലഭിക്കാതെ വന്നാല്‍ അവിടങ്ങളിലെല്ലാം സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.  

ജില്ലയിലെ രാഷ്‌ട്രീയത്തില്‍ നിര്‍ണായകപങ്കുള്ള തൊഴിലാളി പ്രതിനിധികളെ ഒഴിവാക്കി തെരഞ്ഞെടുപ്പില്‍ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗ്രൂപ്പ് നേതാക്കളുടെ നോമിനികളെ സ്ഥാനാര്‍ഥികളാക്കുകയാണ് ജില്ലാനേതൃത്വമെന്നും തത്ഫലമായി പാര്‍ട്ടിക്ക് ഉണ്ടാകുന്ന പരാജയത്തിന്റെ ഉത്തരവാദിത്വം അവര്‍ക്കാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.  

കാലാകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയം മറന്ന് സ്വാര്‍ഥതാല്പര്യങ്ങള്‍ക്കായി നിലപാട് എടുക്കുന്നവരെ നിയന്ത്രിക്കാന്‍ കെപിസിസി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍. അഴകേശന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Tags: രാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചപ്പോള്‍
Kerala

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനില്‍ ആന്റണി

India

നോട്ട്‌വിനിമയ തട്ടിപ്പ്: അറസ്റ്റിലായ സിഐ സ്വര്‍ണലതയ്‌ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധം

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.