Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാരുണ്യം തേടി പഞ്ചായത്തിന് മുന്നില്‍ ഒറ്റയാള്‍ സമരം

വികസനപ്പെരുമഴ പെയ്യിച്ചുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന പനയം പഞ്ചായത്ത് ഓഫീസിന്റെ പടിക്കലില്‍ ഞാന്‍ ദളിതനെന്ന പ്ലക്കാര്‍ഡും പിടിച്ചായിരുന്നു ബിജു ഒറ്റയാള്‍ സമരം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 03:00 pm IST
inKollam
പനയം പഞ്ചായത്ത് ഓഫീസിന്റെ പടിക്കലില്‍ പ്ലക്കാര്‍ഡുമായി ബിജുവിന്റെ സമരം

പനയം പഞ്ചായത്ത് ഓഫീസിന്റെ പടിക്കലില്‍ പ്ലക്കാര്‍ഡുമായി ബിജുവിന്റെ സമരം

കൊല്ലം: ‘ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്, അവളുടെ വിദ്യഭ്യാസം സംരക്ഷിക്കണം’ രണ്ടു കാലുകള്‍ക്കും സാധീനക്കുറവുള്ള ബിജു ഇങ്ങനെ പറയുമ്പോള്‍ കണ്ടുനിന്നവരും സങ്കടപ്പെട്ടു.  

വികസനപ്പെരുമഴ പെയ്യിച്ചുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന പനയം പഞ്ചായത്ത് ഓഫീസിന്റെ പടിക്കലില്‍ ഞാന്‍ ദളിതനെന്ന പ്ലക്കാര്‍ഡും പിടിച്ചായിരുന്നു ബിജു ഒറ്റയാള്‍ സമരം നടത്തിയത്. പനയം പഞ്ചായത്തിലെ കോവില്‍മുക്ക് വാര്‍ഡില്‍പ്പെട്ട ചിറ്റയം സ്വദേശി ബിജു ലോട്ടറി വില്‍പ്പനക്കാരനാണ്. ലാപ്‌ടോപ്പും പഠനമുറിയും മേശയും കസേരയും തന്നില്ല. ഇവര്‍ എനിക്ക് ഒന്നും തന്നില്ല എന്ന് ഉറക്കെ വിളിച്ചായിരുന്നു പ്രതിഷേധം.

കോവിഡായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണെന്നും അതിനാല്‍ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ബിജു പറയുന്നു. ലോട്ടറി വില്‍പ്പനയും നിലച്ചതോടെ മകള്‍ക്ക് ഒരു മൊബൈല്‍ഫോണ്‍ വാങ്ങി നല്കാന്‍പോലും ബിജുവിനായില്ല. നിരവധിതവണ അപേക്ഷ നല്‍കിയിട്ടും അതൊന്നും അധികൃതര്‍ പരിഗണിച്ചില്ല.

ബിജുവിന്റെ സമരത്തിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ ബിജു സമരം അവസാനിപ്പിച്ചു.

Tags: strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.