Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി

വ്യാപനം രൂക്ഷമായിട്ടും തൊടുപുഴ ജില്ലാ ആശുപത്രിയിലെ വെന്റിലേറ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം.പിള്ള ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 10:51 am IST
inIdukki

തൊടുപുഴ: ജില്ലയില്‍ കൊറോണ രോഗികള്‍ക്ക് മതിയായ ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി. കോവിഡ് വ്യാപനം രൂക്ഷമായിട്ടും തൊടുപുഴ ജില്ലാ ആശുപത്രിയിലെ വെന്റിലേറ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന്  അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം.പിള്ള ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അഥോറിറ്റി ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അഥോറിറ്റി സെക്രട്ടറി കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയത്.  

കൊറോണ രോഗികളുടെ ചികിത്സയ്‌ക്ക് ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍ പര്യാപ്തമല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആശുപത്രിയില്‍ 10 വെന്റിലേറ്ററുകള്‍ ലഭ്യമാണെങ്കിലും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ അവ ഉപയോഗപ്രദമല്ല.  വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് ആറ് കിടക്കകള്‍ ക്രമീകരിച്ചിരിക്കുന്ന ഐസിയു മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ വെന്റിലേറ്ററുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്സിജന്‍ പ്ലാന്റും  ഇല്ല. ഓക്സിജന്‍ പ്ലാന്റ് നിര്‍മിക്കാനുള്ള നിര്‍ദ്ദേശം പോലുമില്ലെന്നും ഇതിനുള്ള പദ്ധതിയോ എസ്റ്റിമേറ്റോ ഇതുവരെ തയാറാക്കിയിട്ടില്ല. നിലവില്‍, അടുത്തുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഓക്സിജന്‍ സിലിണ്ടറുകളില്‍ നിന്ന് നീളമുള്ള പൈപ്പ് ലൈനിലൂടെയാണ് ഓക്സിജന്‍ വെന്റിലേറ്ററുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇത് വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്സിജന്റെ ഒഴുക്ക് അനുവദിക്കുന്നില്ല. ഐസിയു എയര്‍കണ്ടീഷന്‍ ചെയ്യാത്തതിനാല്‍ വായു അണുവിമുക്തമാക്കാനോ പുറംതള്ളാനോ ഉള്ള സൗകര്യമില്ല.  

കോവിഡ് രോഗികളെ പരിചരിക്കാന്‍ നഴ്സുമാരുടെയും സാങ്കേതിക ജീവനക്കാരുടെയും അപര്യാപ്തതയുമുണ്ട്. ഐസിയു ടെക്നീഷ്യന്‍മാര്‍ ഇല്ലാത്തതിനാല്‍ വെന്റിലേറ്ററുകള്‍ പ്രായോഗികമായി ഉപയോഗത്തിലില്ലെന്നും കണ്ടെത്തി. കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ പത്ത് ശതമാനം  കിടക്കകള്‍ നീക്കി വയ്‌ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Tags: idukkiTreatment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.