Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ന്യൂസിലന്‍ഡില്‍ മലയാളി വനിത മന്ത്രിയായി; പറവൂരിന് അഭിമാനമായി പ്രിയങ്ക

ഇവിടെയാണ് ഇവരുടെ ബന്ധുക്കളിലേറെയും ഇപ്പോള്‍ ഉള്ളത്. കുട്ടിക്കാലത്ത് സിംഗപ്പൂരിലേക്ക് താമസം മാറിയ ഇവര്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ന്യൂസിലന്‍ഡില്‍ എത്തിയത്. വെല്ലിങ്ടണ്‍ വിക്ടോറിയ സര്‍വകലാശാലയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പതിനാല് വര്‍ഷക്കാലം ന്യൂസിലന്‍ഡില്‍ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു പ്രിയങ്ക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 3, 2020, 04:51 pm IST
inKerala

വെല്ലിങ്ങ്ടണ്‍: ന്യൂസിലന്‍ഡിലെ ജസിന്ത ആര്‍ഡന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി മന്ത്രി. ലേബര്‍ പാര്‍ട്ടി പ്രതിനിധി പ്രിയങ്ക രാധാകൃഷ്ണന്‍ (41) ആണ് ന്യൂസിലന്‍ഡില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് മന്ത്രിസഭയില്‍ പുതുമുഖമായ അവര്‍ക്ക് നല്‍കിയത്. എറണാകുളം ജില്ലയിലെ  പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ – ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും പ്രിയങ്ക ജനിച്ചത് ചെന്നൈയിലായിരുന്നു.

ഇവിടെയാണ് ഇവരുടെ ബന്ധുക്കളിലേറെയും ഇപ്പോള്‍ ഉള്ളത്. കുട്ടിക്കാലത്ത് സിംഗപ്പൂരിലേക്ക് താമസം മാറിയ ഇവര്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ന്യൂസിലന്‍ഡില്‍ എത്തിയത്. വെല്ലിങ്ടണ്‍ വിക്ടോറിയ  സര്‍വകലാശാലയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പതിനാല് വര്‍ഷക്കാലം ന്യൂസിലന്‍ഡില്‍ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു പ്രിയങ്ക.

2017ല്‍ ആണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ല്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമായ റിച്ചാര്‍ഡ്സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്.

പറവൂരിന് അഭിമാനമായി പ്രിയങ്ക

പറവൂര്‍: ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ അംഗമായതോടെ എറണാകുളം പറവൂരിന് അഭിമാനമായി പ്രിയങ്ക രാധാകൃഷ്ണന്‍. ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയും പ്രിയങ്കയ്‌ക്ക് തന്നെ. പറവൂര്‍ നഗരസഭ ഏഴാം വാര്‍ഡില്‍ മൂകാംബിക്ഷേത്രത്തിന് കിഴക്കുവശമാണ് പ്രിയങ്കയുടെ തറവാട്ട് വീട്. കേസരി എ. ബാലകൃഷ്ണപിള്ളയുമായി പ്രിയങ്കയ്‌ക്ക് ബന്ധമുണ്ട്. പ്രിയങ്കയുടെ അച്ഛന്‍ രാധാകൃഷ്ണന്റെ തറവാട് കേസരി കുടുംബമാണ്. രാധാകൃഷ്ണന്റെ അമ്മയുടെ അമ്മ പങ്കജാക്ഷിയമ്മയുടെ സഹോദരി ഗൗരിയമ്മയാണ് കേസരിയുടെ ഭാര്യ.  

ചെറുപ്രായത്തില്‍ത്തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് പോയ പ്രിയങ്ക, സിങ്കപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് 2004 ല്‍ ന്യൂസിലന്‍ഡിലേക്ക് പോയി. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം നേടി ന്യൂസിലാന്‍ഡില്‍ തന്നെ തുടരുകയായിരുന്നു.

മന്ത്രിയാകും മുന്‍പ് വിവിധ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. ഏഷ്യ ന്യൂസിലന്‍ഡ് ഫൗണ്ടഷേന്‍ ലീഡര്‍ഷിപ്പ് നെറ്റ് വര്‍ക്കിലെ അംഗമാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് വുമണ്‍, യുഎന്‍ വുമണ്‍ എന്നിവയിലും പ്രിയങ്ക അംഗമാണ്. ന്യൂസിലന്റ് സ്വദേശി ഐടി ജീവനക്കാരനായ റിച്ചാര്‍ഡാണ് ഭര്‍ത്താവ്.

Tags: Malayalinewzland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.