Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുരുന്നുകള്‍ക്കിനി ബോറടിക്കില്ല; സജ്ജമായി അല്ലുവിന്റെ സണ്‍ഡേ ലൈബ്രറി

നഗരഹൃദയത്തില്‍ കോട്ടമുക്കിലെ പ്രാണാ കൗണ്‍സലിംഗ് സെന്ററിലെ രണ്ടുമുറികളെ ലൈബ്രറിയും റീഡിംഗ് റൂമുമാക്കി മാറ്റിയിരിക്കുന്നു അല്ലു എന്ന് വിളിപ്പേരുള്ള അലന്‍ഐറിക് ലാല്‍

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Nov 3, 2020, 04:30 pm IST
inKollam
അല്ലുവിന്റെ സണ്‍ഡേ ലൈബ്രറി

അല്ലുവിന്റെ സണ്‍ഡേ ലൈബ്രറി

കൊല്ലം: നഗരഹൃദയത്തില്‍ കോട്ടമുക്കിലെ പ്രാണാ കൗണ്‍സലിംഗ് സെന്ററിലെ രണ്ടുമുറികളെ ലൈബ്രറിയും റീഡിംഗ് റൂമുമാക്കി മാറ്റിയിരിക്കുന്നു അല്ലു എന്ന് വിളിപ്പേരുള്ള അലന്‍ഐറിക് ലാല്‍. കൊച്ചുകൂട്ടുകാരുടെ ബോറടി മാറ്റാനും കഥകള്‍ വായിക്കാനുമായിട്ടാണ് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഒരുക്കിയത്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി ഉദ്ഘാടനം ചെയ്തു. ഡോ. മോഹന്‍ലാല്‍, ഡോ. ദേവിരാജ് റിയാ വില്‍ഫ്രെഡ് എന്നിവര്‍ ആശംസകളുമായെത്തി.  

കഴിഞ്ഞ വേനലവധിക്കാലത്തിനു മുമ്പ് വാങ്ങിയ പണ്ടുസ്തകങ്ങളോടൊപ്പം രക്ഷിതാക്കള്‍ സമ്മാനമായി തന്ന ശേഖരവും ചേര്‍ത്താണ് ഈ ഒമ്പതുവയസുകാരന്‍ മറ്റു കുട്ടികള്‍ക്കായി സണ്‍ഡേ ലൈബ്രറി ആരംഭിച്ചത്. 

പേരുപോലെ തന്നെ എല്ലാ ഞായറാഴ്ചയും ഉച്ചയ്‌ക്ക് രണ്ടു മുതല്‍ അഞ്ചുവരെയാണ് പ്രവര്‍ത്തനം. അഞ്ചുവയസ്സുമുതല്‍ പതിനഞ്ചുവയസ്സുവരെ ഉള്ളവര്‍ക്കാണ് പ്രവേശനം. ലോകനന്മയ്‌ക്കായി ഒരു മരം വെച്ചു പരിപാലിക്കുന്ന കുട്ടികള്‍ക്കാകും അംഗത്വം നല്‍കുന്നത്.  

ഏകദേശം അറുന്നൂറില്‍ പരം ടൈറ്റിലുകളില്‍ വിവിധ വിഷയങ്ങളിലുള്ള മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഇവിടെയുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

Article

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

പുതിയ വാര്‍ത്തകള്‍

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.