Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; നാളെ ആര്‍ഡിഒമാര്‍ റിപ്പോര്‍ട്ട് കൈമാറും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 38 ശാഖകളിലും കണക്കെടുപ്പ് പൂര്‍ത്തിയായതോടെ ഇതിന്റെ റിപ്പോര്‍ട്ട് നാളെ കളക്ടര്‍ക്ക് സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 03:00 pm IST
in Kollam

കൊല്ലം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 38 ശാഖകളിലും കണക്കെടുപ്പ് പൂര്‍ത്തിയായതോടെ ഇതിന്റെ റിപ്പോര്‍ട്ട് നാളെ കളക്ടര്‍ക്ക് സമര്‍പ്പിക്കും. പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ മുഴുവന്‍ സ്വത്തും ജപ്തി ചെയ്യുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിക്രമങ്ങള്‍ അവസാനിച്ചതോടെയാണിത്. പോലീസ് സാന്നിധ്യത്തില്‍ ശാഖകള്‍ തുറന്ന് പരിശോധിച്ചാണ് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തഹസില്‍ദാര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ചാണ് രണ്ട് ആര്‍ഡിഒമാരുര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.  

വിവിധ ശാഖകളിലുള്ള സാധനങ്ങള്‍, ലോക്കറില്‍ സുക്ഷിച്ചിരിക്കുന്ന പണയസ്വര്‍ണം, പണം എന്നിവയുടെ കണക്കും ഇതില്‍ ഉള്‍പ്പെടുന്നു. കൊല്ലം ആര്‍ഡിഒയുടെ നിയന്ത്രണത്തിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലായി 19 ശാഖകളാണ് പോപ്പുലറിനുള്ളത്. പുനലൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലായി 19 ശാഖകളുണ്ട്. ജില്ലയില്‍ പൂയപ്പള്ളിയില്‍ മാത്രമാണ് പോപ്പുലറിന് സ്വന്തമായി കെട്ടിടമുള്ളത്. ബാക്കിയെല്ലാം വാടകകെട്ടിടങ്ങളിലാണ്.  

നിക്ഷേപകരുടെ പരാതിയുടെയും ഹൈക്കോടതിയുടെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് പോപ്പുലറിന്റെ സ്വത്തുക്കളെല്ലാം ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം നടപടിയെടുത്തത്. ജില്ലയിലെ നിക്ഷേപകര്‍ക്ക് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. അയ്യായിരത്തോളം നിക്ഷേപകരാണ് ജില്ലയില്‍ വഞ്ചിക്കപ്പെട്ടത്. സിറ്റി പരിധിയില്‍ ജില്ലാ ക്രൈംബ്രാഞ്ചിനും റൂറല്‍ പരിധിയില്‍ ജില്ലാ പോലീസ് മേധാവിക്കുമാണ് അന്വേഷണച്ചുമതല.

Tags: ഫോപ്പുലര്‍ ഫിനാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കളക്ടറുടെ പുതിയ ഉത്തരവിനെതിരെ നിക്ഷേപകര്‍ രംഗത്ത്

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ നിക്ഷേപകരുടെ കോടിക്കണക്കിന് തുക വകമാറ്റി; നാല് സംസ്ഥാനങ്ങളിലായി സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്ന് ഇഡി

Kannur

പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടാന്‍ ഉത്തരവ്

Kerala

പോപ്പുലർ തട്ടിപ്പ്: സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും ആസ്തികൾ കണ്ടുകെട്ടാനും ഉത്തരവ്, അക്കൗണ്ടുകൾ മരവിപ്പിക്കും

Ernakulam

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്‌ക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.