Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയായി ഹാന്‍വീവിലെ സിഐടിയു സമരം: സമരം സിഐടിയു സംസ്ഥാന സെക്രട്ടറി ചെയര്‍മാനായ സ്ഥാപനത്തില്‍

പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയെന്നസര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയായി ഹാന്‍വീവിലെ സിഐടിയു സമരംസമരം സിഐടിയു സംസ്ഥാന സെക്രട്ടറി ചെയര്‍മാനായ സ്ഥാപനത്തില്‍

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Oct 28, 2020, 10:49 pm IST
inKerala

കണ്ണൂര്‍: മൂന്നര മാസമായി ശബളം ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവില്‍ സിഐടിയു യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ട് ദിവസം പിന്നിട്ടു. സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ചെയര്‍മാനായ സ്ഥാപനത്തില്‍ ശബളം ലഭിക്കാതെ സിഐടിയു ജീവനക്കാര്‍ തന്നെ രംഗത്ത് വന്നത്  സിപിഎമ്മിനുളളിലും പൊതു സമൂഹത്തിലും  ചര്‍ച്ചയായിരിക്കുകയാണ്. 

സംസ്ഥാന സര്‍ക്കാരിന് കീഴിലുളള പൊതുമേഖല സ്ഥാപനങ്ങളെല്ലാം കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ലാഭത്തിലാക്കിയെന്ന് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം പറയുന്ന സിപിഎം നേതാക്കള്‍ ഹാന്‍വീവ് വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറല്ലാത്ത സ്ഥിതിയാണ്. വ്യവസായ മന്ത്രിയുടെ നാട്ടില്‍ വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖല സ്ഥാപനം തന്നെ ജോലി ചെയ്ത തൊഴിലാളിക്ക് യഥാസമയം കൂലി നല്‍കാതെ കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും പര്യായമായി മാറിയതോടെയാണ് സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ സമരത്തിനിറങ്ങിയിരിക്കുന്നത്.

മാനേജ്‌മെന്റിന്റെ ദീര്‍ഘ വീക്ഷണമില്ലായ്‌മയും കെടുകാര്യസ്ഥതയുമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് സിഐടിയുക്കാരായ ജീവനക്കാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.  കോടിക്കണക്കിന് രൂപയുടെ  തുണി സ്ഥാപനത്തില്‍ കെട്ടിക്കിടക്കുകയാണെന്നും ഇവ വിറ്റഴിക്കാന്‍ നടപടിയുണ്ടാകണമെന്നും വൈവിദ്ധ്യവല്‍ക്കരണത്തിന് മാനേജ്‌മെന്റ് തയ്യാറാകണമെന്നും ഇവര്‍ പറയുന്നു. ആധുനികവല്‍ക്കരണത്തിന് തയ്യാറാകാത്ത മാനേജ്‌മെന്റും സര്‍ക്കാരും പിഎസ്‌സി വഴി ജോലി നേടിയ ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കുകയാണെന്നും ഈ നില തുടരുകയാണെങ്കില്‍ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ സ്ഥാപനത്തിന്റെ വിവിധ ശാഖകളിലെ 200ഓളം തൊഴിലാളികള്‍ മാത്രമാണ് ദുരിതമനുഭവിക്കുന്നതെങ്കിലും സ്ഥാപനത്തിലേക്കാവശ്യമായ തുണിത്തരങ്ങളെത്തിക്കുന്ന 2000ത്തിലേറെ തൊഴിലാളികളും കഴിഞ്ഞ എത്രയോ മാസങ്ങളായി കൂലി ലഭിക്കാതെ കടുത്ത ദുരിതത്തിലാണ്.

 പ്രതിസന്ധി മറികടക്കാന്‍ ആസ്ഥാനമന്ദിരം പണയപ്പെടുത്തി വായ്‌പയെടുക്കുക മാത്രമാണ് വഴിയെന്നാണ് ചെയര്‍മാന്‍ സഹദേവന്റെ വാദം. 13 കോടിയോളം രൂപ കെഎഫ്‌സിയില്‍ നിന്നും വായ്‌പയെടുക്കാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വായ്‌പ നല്‍കിയാല്‍ തിരിച്ചടക്കാന്‍ തയ്യാറാവില്ലെന്നതിനാല്‍ ഹാന്‍വീവിന്  വായ്‌പ നല്‍കുന്നതിന് ധനവകുപ്പ് തടസ്സം നില്‍ക്കുന്നതായറിയുന്നു. വായ്‌പ ലഭിച്ചില്ലെങ്കില്‍ സ്ഥാപനത്തിന് ഒരുതരത്തിലും മുന്നോട്ട് പോകാന്‍ കാഴിയില്ലെന്നും ലക്ഷങ്ങളുടെ അഴിമതിയാണ് സ്ഥാപനത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്നിട്ടുളളതെന്നും സഹദേവന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ഭരണത്തില്‍ പാര്‍ട്ടി നേതാവ് ചെയര്‍മാനായ സ്ഥാപനത്തില്‍ തൊഴിലാളികളെ പട്ടിണിയിലേക്ക് തളളിവിട്ട നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Tags: strikeസിഐടിയുHanveev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.