Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജയം തുടര്‍ന്ന് ബയേണ്‍

ലോക്കോമോട്ടീവിനെതിരായ മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ ബയേണ്‍ മ്യൂണിക്ക് ലീഡ് എടുത്തു. ലിയോണ്‍ ഗോറേട്‌സ്‌കയാണ് ഗോള്‍ അടിച്ചത്. ആദ്യ പകുതിയില്‍ ബയേണ്‍ 1-0ന് മുന്നിട്ടുനിന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 28, 2020, 10:20 pm IST
inFootball
ലോക്കോമോട്ടീവ് മോസ്‌കോയ്‌ക്കെതിരെ ഗോള്‍ നേടിയ ബയേണ്‍ താരം ജോഷ്വ കിമ്മിച്ചിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ലോക്കോമോട്ടീവ് മോസ്‌കോയ്‌ക്കെതിരെ ഗോള്‍ നേടിയ ബയേണ്‍ താരം ജോഷ്വ കിമ്മിച്ചിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനും ലിവര്‍പൂളിനും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റഷ്യന്‍ കരുത്തരായ ലോക്കോമോട്ടീവ് മോസ്‌കോയെ തോല്‍പ്പിച്ചു. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മിഡ്ജിലാന്റിനെ പരാജയപ്പെടുത്തി.

ലോക്കോമോട്ടീവിനെതിരായ മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ ബയേണ്‍ മ്യൂണിക്ക് ലീഡ് എടുത്തു. ലിയോണ്‍ ഗോറേട്‌സ്‌കയാണ് ഗോള്‍ അടിച്ചത്. ആദ്യ പകുതിയില്‍ ബയേണ്‍ 1-0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ലോക്കോമോട്ടീവ് എഴുപതാം മിനിറ്റില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. ആന്റണ്‍ മിരാന്‍ചുക്കാണ് സ്‌കോര്‍ ചെയ്തത്. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം ബയേണ്‍ വീണ്ടും മുന്നിലെത്തി. ജോഷ്വ കിമ്മിച്ചാണ് നിര്‍ണായക ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ ആറു പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്തെത്തി.

Tags: ബയേണ്‍ മ്യൂണിക്ക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ബെനഫിക്കയെ വീഴ്‌ത്തി ഇന്റര്‍; ബയേണിനെ തകര്‍ത്ത് സിറ്റി

Football

ബയേണ്‍, മിലാന്‍ ക്വാര്‍ട്ടറില്‍; മെസിക്കും എംബാപ്പെയ്‌ക്കും മടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

Football

ബയേണിന്റെ ഗോളാഘോഷം, ബാഴ്‌സ വീണു; നെപ്പോളിക്കും ലിവര്‍ പൂളിനും ജയം; അത്‌ലറ്റികോയ്‌ക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.