കൊല്ലം: ജനസംഘം നേതാവും ബിജെപി സ്ഥാപകനേതാക്കളിലൊരാളുമായ കെ. രാമന്‍പിള്ളയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് പണ്ടുറത്തിറക്കുന്ന കെ. രാമന്പണ്ടിള്ള ശതാഭിഷേക സ്മരണിക കേരളപ്പിറവി ദിനത്തില്‍ നവംബര്‍ ഒന്നിന് പ്രകാശനം ചെയ്യും. കൊല്ലം ജവഹര്‍ ബാലഭവനണ്ടില് വൈകിട്ട് 3ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് സ്മരണിക പ്രകാശനം ചെയ്യുന്നത്. ബിജെപി മുന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപണ്ടിള്ള ഏറ്റുവാങ്ങും. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
സ്മരണിക കമ്മറ്റി രക്ഷാധികാരി പി.കെ. രാമകൃഷ്ണപണ്ടിള്ള കെ. രാമന്പണ്ടിള്ളയെ ആദരിക്കും. പ്രൊഫ. ആര്. ബാലചന്ദ്രന്‍നായര്‍, കെ. രാമന്പണ്ടിള്ള എന്നിവര്‍ സംസാരിക്കും. പ്രൊഫ. പി.കെ. ബാലകൃഷ്ണകുറുപ്പ്, എസ്. വാരിജാക്ഷന്‍, ആറന്മുള അപ്പുക്കുട്ടന്‍നായര്‍, പണ്ടി. സുന്ദരം, കെ. വാസുദേവന്‍നായര്‍, കെ. ശിവദാസന്‍, അഡ്വ. ഡി. അശോക് കുമാര്‍, പി. അശോക് കുമാര്‍, സി.കെ. ചന്ദ്രബാബു, പി.എന്‍. കൃഷ്ണന്‍നായര്‍, ഭരതന് വളവത്ത്, യു.കെ. സോമന്, ജി. ചന്ദ്രിക എന്നിവര്‍ പങ്കെടുക്കും. എ. ശിവന്‍പിള്ളയാണ് സ്മരണികയുടെ മാനേജിംഗ് എഡിറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: