Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുഇടങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെ പ്രതിരോധം തീര്‍ക്കും; കോര്‍പ്പറേഷന്‍ ഭരണവൈകല്യത്തിനെതിരെ ബിജെപിയുടെ സമരപരമ്പരയ്‌ക്ക് ഇന്ന് തുടക്കം

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അമൃത് പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അഡ്വ.വി. കെ. സജീവന്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 03:06 pm IST
in Kerala

കോഴിക്കോട്: സിപിഎം നേതൃത്വം നല്‍കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും എതിരെ ബിജെപിയുടെ സമരപരമ്പരയ്‌ക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ അറിയിച്ചു. സമരത്തിന്റെ ഒന്നാംഘട്ടമായി ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന് ഇന്ന് തുടക്കമാകും.

 രാവിലെ 10.30ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സമരം ഉദ്ഘാടനം ചെയ്യും. തുടര്‍ദിവസങ്ങളില്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍,  സംസ്ഥാനസെക്രട്ടറിമാരായ അഡ്വ. കെ.പി. പ്രകാശ് ബാബു, പി. രഘുനാഥ്, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രനാണ് സമരത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.          

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അമൃത് പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അഡ്വ.വി. കെ. സജീവന്‍ ആരോപിച്ചു. 264 കോടിയുടെ പദ്ധതി ലഭിച്ചതില്‍ 116.5 കോടി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ആണ്. ലക്ഷക്കണക്കിന് രൂപ കണ്‍സള്‍ട്ടന്‍സി ഫീസ് കൊടുത്ത് സിപിഎം നേതാക്കള്‍ക്ക് വേണ്ടപ്പെട്ട ഒരാളുടെ കടലാസ് കമ്പനി തയ്യാറാക്കിയ ഡിപിആര്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ കാരണം പദ്ധതി തന്നെ നഷ്ടപ്പെടാന്‍ പോകുന്ന അവസ്ഥയാണ്. തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ട്. മാറ്റിവെച്ചത് തെളിച്ചമില്ലാത്ത വിളക്കുകള്‍ ആണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നുവരികയാണ്. പൊതുഇടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്കും സ്വകാര്യഏജന്‍സികള്‍ക്കും നടത്തിപ്പിന് കൈമാറാനുള്ള പുതിയ തീരുമാനം ലക്ഷങ്ങള്‍ കമ്മീഷന്‍ അടിക്കാനുള്ള നീക്കമാണ്. മാനാഞ്ചിറയും മാവൂര്‍ റോഡ് ശ്മശാനവും മറ്റു പാര്‍ക്കുകളും ബസ് സ്റ്റോപ്പുകളും ഉള്‍പ്പെടെ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.  

Tags: bjpkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.