Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പിന്തുണച്ചത് തുര്‍ക്കി മാത്രം; ചൈനയും പാക്കിസ്ഥാനെ കൈയൊഴിഞ്ഞു; പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു; ഗ്രേ പട്ടികയില്‍ തന്നെ തുടരും

സംഘടന നിര്‍ദേശിച്ച പ്രധാനപ്പെട്ട 21 തീരുമാനങ്ങളില്‍ ആറെണ്ണം പാലിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. പട്ടികയില്‍ തുടരുന്നതോടെ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും ഉള്‍പ്പെടെ അന്താരാഷ്‌ട്ര സഹായങ്ങളൊന്നും അവര്‍ക്ക് ലഭിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 10:18 am IST
inWorld

ന്യൂദല്‍ഹി: പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പിന്തുണച്ചത് ഇസ്ലാമിക രാഷ്‌ട്രമായ തുര്‍ക്കി മാത്രം. ഭീകരതയ്‌ക്ക് സാമ്പത്തിക സഹായം നല്‍കുന്നതു തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്റ ഗ്രേ പട്ടികയില്‍ പാക്കിസ്ഥാന്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം സംഘടനയുടെ വെര്‍ച്വല്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2021 ഫെബ്രുവരി വരെ ലിസ്റ്റില്‍ തുടരേണ്ടിവരും. 2018ലാണ് ആദ്യം ഉള്‍പ്പെടുത്തിയത്.  

സംഘടന നിര്‍ദേശിച്ച പ്രധാനപ്പെട്ട 21 തീരുമാനങ്ങളില്‍ ആറെണ്ണം പാലിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. പട്ടികയില്‍ തുടരുന്നതോടെ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും ഉള്‍പ്പെടെ അന്താരാഷ്‌ട്ര സഹായങ്ങളൊന്നും അവര്‍ക്ക് ലഭിക്കില്ല.  

അതേസമയം, പാക്കിസ്ഥാനു വേണ്ടി പല രാജ്യാന്തര വേദികളിലും ഇടപെടുന്ന ചൈനയും മലേഷ്യയും എഫ്എടിഎഫ് യോഗത്തില്‍ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമായി. തുര്‍ക്കി, പാക്കിസ്ഥാന്‍, മലേഷ്യ എന്നിവ ചേര്‍ന്ന് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പുതിയ ഇസ്ലാമിക അച്ചുതണ്ടിന് ശ്രമിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ തിരിച്ചടി. ഭീകരതയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുന്ന രാഷ്‌ട്രങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ (എഫ്എടിഎഫ്) നടപടി. ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിന് എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലേയര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി.  

അതേസമയം, ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ജമ്മു കശ്മീരിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകതയ്‌ക്ക് ഒത്താശ ചെയ്യുന്നത് പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമായാണ് എഫ്എടിഎഫ് നടപടിയെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നച്. സൈന്യത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് പാക്കിസ്ഥാനില്‍ലെന്ന് യുഎന്‍ ഉദ്യോഗസ്ഥരും പറയുന്നു.

Tags: തുര്‍ക്കിpakistanchinaഎഫ്എടിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.