Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

ഉല്‍പ്പാദകര്‍ക്കും സംരംഭകര്‍ക്കും കമ്പോളത്തില്‍ നേരിട്ട് ഇടപെടാന്‍ പറ്റുകയും ചെയ്താല്‍ നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും : മോഹന്‍ ഭാഗവത്‌

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 09:36 am IST
inParivar

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ  വിജയദശമി ബൗദ്ധിക്

ഭാഗ്യവശാല്‍, നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തില്‍ നമുക്ക് വിശ്വാസം അര്‍പ്പിക്കാം. ചെറുതും വലുതുമായ കാര്യങ്ങളില്‍ എല്ലാവരിലും ഒന്നാണെന്ന ഭാവം വളര്‍ത്താനും വിശ്വാസം അര്‍പ്പിക്കാനും കഴിയണം, കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇക്കാര്യം ഉറപ്പാക്കുവാന്‍ സര്‍ക്കാരും സമൂഹവും തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും ആധുനികവും ആകണം. പരസ്പര ധാരണയോടെ നയങ്ങള്‍ നടപ്പാക്കപ്പെടുമ്പോള്‍ വലിയ മാറ്റങ്ങളുടെ ആവശ്യം ഉണ്ടാകാറില്ല. സഹകരണത്തിന്റെ അന്തരീക്ഷം വര്‍ധിക്കുകയും ചെയ്യും.  

നിശ്ചയിക്കപ്പെട്ട നയങ്ങള്‍ നടപ്പാക്കുമ്പോള്‍ അവസാനഘട്ടം വരെയും നിയന്ത്രണം ഉണ്ടാവുകയും വേണം. കാര്‍ഷിക, ഉല്‍പ്പാദന മേഖലകളുടെ വികേന്ദ്രീകരണം വഴി ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കുകയും അതുവഴി സ്വയം തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുകയും പരിസ്ഥിതി സൗഹൃദ ബിസിനസ് പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക ഉന്നതി ലക്ഷ്യമിട്ട സ്വയം പര്യാപ്ത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വേണമെന്ന കാഴ്ചപ്പാടിന് കൊറോണയുടെ ഈകാലത്ത് ബുദ്ധിജീവികളുടെയും നയരൂപീകരണ രംഗത്തുള്ളവരുടെയും പിന്തുണ വര്‍ധിച്ചിട്ടുണ്ട്.  

ഈ മേഖലകളിലെ തുടക്കക്കാരും പ്രവര്‍ത്തന പരിചയമുള്ളവരും തുടങ്ങി കര്‍ഷകരടക്കം എല്ലാവരും നമ്മുടെ രാജ്യത്തെ പുതിയ സംരംഭങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നവരാണ്. സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ അധിക ശ്രദ്ധനല്‍കിയാല്‍ ലോകോത്തര നിലവാരം പുലര്‍ത്തി, സാമ്പത്തിക ശക്തികളോട് മത്സര ക്ഷമത പുലര്‍ത്താന്‍ നമുക്ക് കഴിയും. സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം താഴെത്തട്ടില്‍ അതിന്റെ യഥാര്‍ത്ഥമായ ഉപയോഗം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അങ്ങിനെ വന്നാല്‍ കൊറോണക്കു ശേഷം ആറുമാസത്തിനുള്ളില്‍ തന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമാകാന്‍ കഴിയും.  

ജനങ്ങളുടെ പ്രതീക്ഷയും നമ്മുടെ സാംസ്‌ക്കാരിക മൂല്യങ്ങളും ഒത്തുചേര്‍ന്നു പോകുംവിധമുള്ള ഒരു ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയും വികസന പന്ഥാവും ഉണ്ടാക്കിയെടുക്കണം. വികസനത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും ഏറ്റവും ദുര്‍ബലനില്‍പ്പോലും എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇടിനിലക്കാരുടെ ചൂഷണം ഒഴിവാക്കികിട്ടുകയും ഉല്‍പ്പാദകര്‍ക്കും സംരംഭകര്‍ക്കും കമ്പോളത്തില്‍ നേരിട്ട് ഇടപെടാന്‍ പറ്റുകയും ചെയ്താല്‍ നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും. അല്ലാത്തപക്ഷം അപകടവും പരാജയവും വന്നു ചേരാം.

Tags: വിജയദശമി ബൗദ്ധിക്ആര്‍എസ്എസ്മോഹന്‍ ഭാഗവത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.