Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

സര്‍ക്കാര്‍ നയങ്ങളോടുള്ള നമ്മുടെ എതിര്‍പ്പ് രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കാത്തതാകണം:മോഹന്‍ ഭാഗവത്‌

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 09:00 am IST
inParivar

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ  വിജയദശമി ബൗദ്ധിക്

സര്‍ക്കാര്‍ നയങ്ങളോടുള്ള നമ്മുടെ എതിര്‍പ്പ് രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കാത്തതാകണം. ഭരണഘടനാ തത്വങ്ങളില്‍ നിന്നുകൊണ്ടും എല്ലാ മത വിഭാഗങ്ങളെയും മാനിച്ചുകൊണ്ടും ജാതി, വര്‍ഗ, ദേശ, ഭാഷ പശ്ചാത്തലങ്ങളെ മനസിലാക്കിക്കൊണ്ടും നാം പ്രവര്‍ത്തിക്കണം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജനാധിപത്യം, ഭരണഘടന, മതേതരത്വം എന്നിവയുടെ എല്ലാം ചാമ്പ്യന്‍മാരാണെന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ സാമൂഹ്യ-സാംസ്‌ക്കാരിക മൂല്യങ്ങളെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ള ശക്തികള്‍ ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടേ ഇരിക്കുന്നു.  

1949 ആഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മാണ സഭയില്‍ ആരാധ്യനായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഇത്തരക്കാരെ ‘ആരാജകത്വത്തിന്റെ വ്യാകരണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്ചന്ന ശക്തികളെ തിരിച്ചറിഞ്ഞ് അവരുടെ ഗൂഢപദ്ധതികളെ നിര്‍വീര്യമാക്കുവാനും നമ്മുടെ സഹോദരീ സഹോദരന്മാരെ ജാഗരൂകരാക്കുവാനും നമ്മുക്ക് കഴിയണം. സംഘത്തെപ്പറ്റി ഇത്തരം ആശയകുഴപ്പങ്ങള്‍ നിര്‍മിക്കപ്പെടാതിരിക്കണം. അതുകൊണ്ടുതന്നെ ചില പദങ്ങളെ സംഘം ഏതര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും അല്ലെങ്കില്‍ എന്താണ് അവകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  

ഹിന്ദുത്വം ഇങ്ങനെയൊരു ശബ്ദമാണ്. പൂജാദികാര്യങ്ങളുമായി ബന്ധപ്പെടുത്തി അതിനെ സങ്കുചിതമാക്കി കാണിക്കുന്നു. സംഘത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം നമ്മുടെ അസ്ഥിത്വത്തോടൊപ്പം ആധ്യാത്മികയിലധിഷ്ഠിതമായ പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവയുടെ നൈരന്തര്യത്തെയാണ് അര്‍ത്ഥമാക്കുന്നത്.  

ഭാരതവര്‍ഷത്തിന്റെ സന്താനങ്ങളാണെന്നഭിമാനിക്കുന്ന 130 കോടി ജനങ്ങള്‍ക്കും ഈ ശബ്ദം ബാധകമാണ്. അനാദികാലം മുതല്‍ ഈ ആദ്ധ്യാത്മിക ഭൂമിയെ രൂപപ്പെടുത്തിയെടുത്ത പൂര്‍വികരിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുകയും അവരുടെ ധാര്‍മിക മൂല്യങ്ങളോട് തങ്ങളുടെ ദൈനംദിന ജീവിതത്തെ ചേര്‍ത്തുവയ്‌ക്കാനും ശ്രമിക്കുന്നവരുമാണ് ഈ ജനവിഭാഗം.

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്വിജയദശമി ബൗദ്ധിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.