Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട ബദല്‍ കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണം; സന്ദീപ് വാര്യര്‍

ശാസ്താംകോട്ട തടാകസംരക്ഷണം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച കല്ലടയാറ്റില്‍ നിന്നുള്ള ബദല്‍ കുടിവെള്ള പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി ബിജെപി സംസ്ഥാനവക്താവ് സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 03:00 pm IST
in Kollam
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ശാസ്താംകോട്ട തടാകം സന്ദര്‍ശിക്കുന്നു

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ശാസ്താംകോട്ട തടാകം സന്ദര്‍ശിക്കുന്നു

കുന്നത്തൂര്‍: ശാസ്താംകോട്ട തടാകസംരക്ഷണം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച കല്ലടയാറ്റില്‍ നിന്നുള്ള ബദല്‍ കുടിവെള്ള പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി ബിജെപി സംസ്ഥാനവക്താവ് സന്ദീപ് വാര്യര്‍. തടാകം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

14.5കോടി രൂപ ചെലവഴിച്ച് അഞ്ചുവര്‍ഷം മുമ്പ് വാങ്ങിക്കൂട്ടിയ പൈപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചുപോയിരിക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി കോടിക്കണക്കിന് രൂപയുടെ പൈപ്പുകള്‍ വാങ്ങിക്കൂട്ടി അതിന്റെ കമ്മീഷന്‍ കൈപ്പറ്റിയതുമാത്രമാണ് ഇതുവരെ പദ്ധതിക്കുണ്ടായ പുരോഗതിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ഉണ്ടായ അഴിമതിയില്‍ സമഗ്ര അന്വേഷണം വേണം.  

ശാസ്താംകോട്ട തടാകം തന്റെ കാമുകിയാണെന്ന് നിയമസഭയില്‍ പ്രസംഗിച്ച സ്ഥലം എംഎല്‍എയും ഇപ്പോള്‍ തടാകത്തെ കൈയൊഴിഞ്ഞിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, ജില്ലാസെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, മണ്ഡലം ജനറല്‍സെക്രട്ടറി സന്തോഷ് ചിറ്റേടം, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. രാജേന്ദ്രന്‍പിള്ള, ജില്ലാകമ്മിറ്റി അംഗങ്ങളായ മുതുപിലാക്കാട് രാജേന്ദ്രന്‍, ഗോകുലം തുളസി, മീഡിയ കണ്‍വീനര്‍ കെ.വി. ശ്രീനിവാസന്‍,  

പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി. ദിലീപ് കുമാര്‍, ജനറല്‍ സെക്രട്ടറി ആര്‍. ശ്രീനാഥ് തുടങ്ങിയവര്‍ സന്ദീപ് വാര്യര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Tags: lakedrinkingwatersasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.