Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മണ്ണെണ്ണ വിതരണം താളം തെറ്റി; വ്യാപാരികളും നാട്ടുകാരും തമ്മില്‍ വാക്കേറ്റം

തൊടുപുഴ താലൂക്കിലെ റേഷന്‍ കടകളില്‍ മണ്ണെണ്ണ നല്‍കുന്നത് തൊടുപുഴയിലുള്ള 3 പമ്പുകളില്‍ നിന്നാണ്. ഇതില്‍ ഒരെണ്ണം നടത്തിപ്പുകാരന്റെ അസൗകര്യം മൂലം നിര്‍ത്തലാക്കി. ഇവിടെ നിന്നും 50 റേഷന്‍ കടകളിലേക്കാണ് മണ്ണെണ്ണ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 12:02 pm IST
inIdukki

മൂലമറ്റം: റേഷന്‍ കടകളില്‍ ഒക്ടോബര്‍ മാസത്തില്‍ വിതരണം ചെയ്യേണ്ട മണ്ണെണ്ണ പല കടകളിലും എത്തിയില്ല. മണ്ണെണ്ണയ്‌ക്ക് റേഷന്‍ കടകളില്‍ എത്തുന്നവര്‍ വ്യാപാരികളുമായി തര്‍ക്കം പതിവാകുന്നു.

തൊടുപുഴ താലൂക്കിലെ റേഷന്‍ കടകളില്‍ മണ്ണെണ്ണ നല്‍കുന്നത് തൊടുപുഴയിലുള്ള 3 പമ്പുകളില്‍ നിന്നാണ്. ഇതില്‍ ഒരെണ്ണം നടത്തിപ്പുകാരന്റെ അസൗകര്യം മൂലം നിര്‍ത്തലാക്കി. ഇവിടെ നിന്നും 50 റേഷന്‍ കടകളിലേക്കാണ് മണ്ണെണ്ണ നല്‍കുന്നത്. നിര്‍ത്തിലാക്കിയ പമ്പില്‍ നിന്നും മണ്ണെണ്ണ ലഭിച്ചിരുന്ന റേഷന്‍ കടകളിലാണ് മണ്ണെണ്ണ കിട്ടാത്തത്.

ഈ പമ്പില്‍ നിന്നുമുള്ള റേഷന്‍ കടക്കാരെ കട്ടപ്പനയിലുള്ള പമ്പിലേക്കാണ് അറ്റാച്ച് ചെയ്തത്. അവിടെ ഉള്ള പമ്പുകാര്‍ ആ ഭാഗത്ത് വിതരണം ചെയ്തതിനു ശേഷമേ തൊടുപുഴ താലൂക്കിലെ കടകളില്‍ മണ്ണെണ്ണ എത്തിക്കുകയുള്ളൂ. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അടുത്തടുത്തുള്ള റേഷന്‍ കടകളില്‍ ഒരു കടയില്‍ മണ്ണെണ്ണ ലഭ്യമാകുകയും തൊട്ടടുത്ത കടയില്‍ മണ്ണെണ്ണ ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ കടക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നു.

കാഞ്ഞാറില്‍ ഒരു റേഷന്‍ കടയില്‍ മണ്ണെണ്ണ ലഭ്യമാണ്. എന്നാല്‍ സമീപത്തുള്ള 2 റേഷന്‍ കടകളില്‍ ഈ മാസത്തെ മണ്ണെണ്ണ ഇതുവരെ വന്നിട്ടില്ല. കുടയത്തൂരിലുള്ള റേഷന്‍ കടയില്‍ മണ്ണെണ്ണ ഉള്ളപ്പോള്‍ കോളപ്രയിലെ റേഷന്‍ കടയില്‍ മണ്ണെണ്ണ ലഭ്യമല്ല. തൊട്ടടുത്ത റേഷന്‍കടയില്‍ മണ്ണെണ്ണ കിട്ടുകയും സമീപത്തെ കടയില്‍ കിട്ടാതിരിക്കുകയും ചെയ്യുന്നതാണ് കാര്‍ഡ് ഉടമകളെ ചൊടിപ്പിക്കുന്നത്.  

ഇത് പലപ്പോഴും കടക്കാരനുമായിട്ടുള്ള വാക്കേറ്റത്തിലാണ് കലാശിക്കുന്നത്. ഒക്ടോബര്‍ മാസം തീരാറായിട്ടും മണ്ണെണ്ണ പല കടകളിലും എത്താത്തത് അധികൃതരുടെ അലംഭാവം മൂലമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രതിസന്ധി ഉടന്‍ പരിഹരിക്കും: സപ്ലെ ഓഫീസര്‍

മണ്ണെണ്ണ വിതരണത്തില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് താലൂക്ക് സപ്ലെ ഓഫീസര്‍  ജന്മഭൂമിയോട് പറഞ്ഞു. നിര്‍ത്തലാക്കിയ പമ്പിലെ മണ്ണെണ്ണ വിതരണം കട്ടപ്പനയിലുള്ള ഒരു ഏജന്‍സിയെ ആണ് ഏല്‍പിച്ചത്. അവരുടെ വിതരണത്തില്‍ ഉണ്ടായ കാലതാമസമാണ് പ്രശ്‌നത്തിന് കാരണം. 3 ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Kerosene
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Kerala

പഴി കേന്ദ്രത്തിന് ഇരിക്കട്ടെ! സമയത്ത് ഏറ്റെടുക്കാതെ റേഷന്‍ മണ്ണെണ്ണ വിഹിതം പാഴാക്കി സംസ്ഥാനം

Kerala

ഇനി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം; ഉത്തരവിറക്കി സർക്കാർ, ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റേഷൻ വ്യാപാരികൾ

Kerala

മണ്ണെണ്ണ വിഹിതം കുറച്ചത് സംസ്ഥാന സര്‍ക്കാരിന്‌റെ അലംഭാവം, പഴിയോ കേന്ദ്രസര്‍ക്കാരിനും

Kerala

നാല് മാസമായി മണ്ണെണ്ണ സബ്‌സിഡിയില്ല; സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നു

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.