Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം തട്ടിയെടുത്തു കടക്കുന്ന സംഘം അറസ്റ്റില്‍

സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം തട്ടിയെടുത്തു കടക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെ ഇരവിപുരം പോലീസ് പിടികൂടി. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 04:00 pm IST
in Kollam

കൊട്ടിയം: സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം തട്ടിയെടുത്തു കടക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെ ഇരവിപുരം പോലീസ് പിടികൂടി. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇരവിപുരം വഞ്ചി കോവിലിന് സമീപം ദീപ്തി നിവാസില്‍ രോഹിത് (19), കൂട്ടാളിയായ ഇരവിപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമാണ് പിടിയിലായത്.

തട്ടാമല സ്‌കൂളിന് കിഴക്കുവശം ദേശീയപാതയ്‌ക്കരികിലുള്ള പലചരക്കുകടയിലെ മേശയില്‍ നിന്നും ആറായിരം രൂപ തട്ടിയെടുത്തു കടന്ന സംഭവത്തിലാണ് ഇവര്‍ അറസ്റ്റ്. മോഷണത്തിന് ഉദ്ദേശിക്കുന്ന കടയ്‌ക്കു സമീപം ബൈക്കിലെത്തുന്ന ഇവര്‍ ആദ്യം കടയില്‍ ആരൊക്കെയുണ്ടെന്ന് നിരീക്ഷിക്കും. ശേഷം കടയില്‍ ഉടമയല്ലാതെ മറ്റാരുമില്ലെന്നു കണ്ടാല്‍ സാധനം വാങ്ങാനെന്ന വ്യാജേന ഒരാള്‍ കടയില്‍ എത്തി ഉടമയുടെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവിടും. മറ്റേയാള്‍ മേശയിലുള്ള പണവുമെടുത്തു ബൈക്കില്‍കടക്കുകയാണ് പതിവ്. ഇത്തരത്തില്‍ കൈക്കലാക്കുന്ന പണം ആഡംബരമൊബൈല്‍ ഫോണ്‍, മയക്കുമരുന്ന് എന്നിവ വാങ്ങുന്നതിനായാണ് ഉപയോഗിച്ചിരുന്നത്.

തട്ടാമലയിലെ കട ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം എസിപി പ്രദീപ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇരവിപുരം എസ്എച്ച്ഓ കെ. വിനോദിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. ദേശീയ പാതയ്‌ക്കരികിലും പരിസരത്തെ ഇടറോഡുകളിലുമായുള്ള നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ പിടിയിലായ വിവരമറിഞ്ഞ് സമാന തട്ടിപ്പിനിരയായ പലരും പരാതിയുമായി എത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയിലും മറ്റേയാളെ കൊല്ലം കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ്‌ഐമാരായ എ.പി. അനീഷ്, ബിനോദ്, ദീപു, വനിതാ എസ്‌ഐ നിത്യാ സത്യന്‍, പ്രൊബേഷണറി എസ്‌ഐ അഭിജിത്ത്, എഎസ്‌ഐമാരായ ജയപ്രകാശ്, ഷാജി, ഷിബു ജെ. പീറ്റര്‍, സിപിഓ മനോജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags: പണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.