Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇടവേളക്ക് ശേഷം ചീരാലില്‍ കടുവയുടെ ആക്രമണം

ചീരാലില്‍ വീണ്ടും കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചു. മുണ്ടക്കൊല്ലി ഗോപാലകൃഷ്ണന്റെ കിടാവിനെയാണ് ചൊവ്വാഴ്‌ച്ച സന്ധ്യക്ക് തൊഴുത്തില്‍ നിന്ന് പിടികൂടിയത്. വീട്ടുകാര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കടുവ ഓടി മറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 03:25 pm IST
in Wayanad
കടുവക്കായി തിരച്ചില്‍ നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍

കടുവക്കായി തിരച്ചില്‍ നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ചീരാല്‍: ചീരാലില്‍ വീണ്ടും കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചു. മുണ്ടക്കൊല്ലി ഗോപാലകൃഷ്ണന്റെ കിടാവിനെയാണ് ചൊവ്വാഴ്‌ച്ച സന്ധ്യക്ക് തൊഴുത്തില്‍ നിന്ന് പിടികൂടിയത്. വീട്ടുകാര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കടുവ ഓടി മറഞ്ഞു. അതേ ദിവസം തന്നെ മുണ്ടക്കൊല്ലി കരുവള്ളി വട്ടത്തൊടി രാഘവന്റെ കറവ പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. 

വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പശുവിനെ ചാണക ക്കുഴിയില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് വനം വകുപ്പ് എത്തി പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവാ സാന്നിധ്യം കണ്ടെത്താനായില്ല. വനംവകുപ്പ് പ്രദേശത്ത് പട്രോളിങ്ങ് നടത്തി രാത്രി സംരക്ഷണമൊരുക്കുമെന്ന് അറിയിച്ചു. എന്നാല്‍ സന്ധ്യ മയങ്ങിയപ്പോള്‍ തന്നെ വീണ്ടും പ്രദേശത്ത് കടുവയെത്തിയത് വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.  

ഇന്നലെ നടത്തിയ തിരച്ചിലില്‍ സമീപത്തെ കൃഷിയിടത്തില്‍ കിടാവിനെ കടുവ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഒരു ദിവസം രണ്ടു വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നതോടെ സര്‍വ്വകക്ഷി നേതൃത്വത്തില്‍ പ്രതിഷേധങ്ങളുണ്ടായി.  ഒരിടവേളക്ക് ശേഷം വീണ്ടും ചീരാല്‍ കടുവാ ഭീതിയിലാവുകയാണ്. ഇവിടെ ജനങ്ങള്‍ രാത്രിയില്‍ യാത്ര ചെയ്യുന്നതും രാവിലെ ക്ഷീരസംഘങ്ങളില്‍ പാലളക്കുന്നതും വലിയ ഭയപ്പാടോടെയാണ്. ഉടമകള്‍ക്ക് വനം വകുപ്പ് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. 

എന്നാല്‍ പകല്‍ നേരത്ത് പോലും കൃഷിയിടങ്ങളിലിറങ്ങാന്‍ ഭയമാണെന്നും വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ ദിവസങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‌സ് ടീം ശക്തമായ തിരച്ചില്‍ നടത്താനും ക്യാമറ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കാനുമാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. തുടര്‍ന്നും കടുവ ശല്യം തുടരുകയാണെങ്കില്‍ കൂടു വെച്ച് പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വ്വകക്ഷി പ്രതിനിധികള്‍ക്ക് വനം വകുപ്പ് ഉറപ്പു നല്‍കി.

Tags: വയനാട്‌attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.