Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാലിതൊഴുത്ത് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം

വാഴത്തോപ്പ് പഞ്ചായത്തിനെതിരെ ഗുണഭോക്താവാണ് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 09:33 am IST
inIdukki
കരാറുകാരന്‍ കരിങ്കല്ല് ഇറക്കി നല്‍കാത്തതിനെ തുടര്‍ന്ന് മുടങ്ങിക്കിടക്കുന്ന തൊഴുത്ത് നിര്‍മ്മാണം

കരാറുകാരന്‍ കരിങ്കല്ല് ഇറക്കി നല്‍കാത്തതിനെ തുടര്‍ന്ന് മുടങ്ങിക്കിടക്കുന്ന തൊഴുത്ത് നിര്‍മ്മാണം

ചെറുതോണി:  ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാഴത്തോപ്പ് പഞ്ചായത്ത് നിര്‍മ്മിക്കുന്ന കാലി തൊഴുത്ത് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം.  

വാഴത്തോപ്പ് പഞ്ചായത്തിനെതിരെ ഗുണഭോക്താവാണ് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ താമസിപ്പിക്കുന്ന ദേവസ്യ ആന്റണി ആണ് പരാതിക്കാരന്‍ . ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്ത് നിര്‍മിച്ചുനല്‍കുന്ന തൊഴുത്ത് ആട്ടിന്‍ കൂട് മുതലായവയുടെ നിര്‍മാണത്തില്‍ അഴിമതി നടക്കുന്നതായാണ് ഇദ്ദേഹത്തിന്റെ ആരോപണം.  

തറ നിര്‍മ്മിക്കുന്നതിനുള്ള കല്ല് എസ്റ്റിമേറ്റില്‍ അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ കരാറുകാരന്‍ ഈ കല്ല് ഇപ്പോള്‍ ഇറക്കി നല്‍കാന്‍  തയ്യാറാകുന്നില്ല എന്ന് ദേവസ്യ ആന്റണി പറയുന്നു. പതിനേഴായിരത്തോളം രൂപയാണ് ഈ കല്ലിനു മാത്രമായി വകയിരുത്തിയിരിക്കുന്നത്.  ഇതുമൂലം തന്റെ  തൊഴുത്തിന്റെ നിര്‍മാണം പാതിയില്‍ മുടങ്ങി കിടക്കുന്നതായി ദേവസ്യ ആന്റണി ആരോപിക്കുന്നു.

73,000 ത്തില്‍ അധികം രൂപയാണ്  കരാറുകാരന്‍ മെറ്റീരിയല്‍സിനായി  വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ സാധനം ഓപ്പണ്‍ മാര്‍ക്കറ്റില്‍ 50,000 രൂപയ്‌ക്ക് ലഭിക്കുന്നുവെന്നും ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു. എന്നാല്‍ പഞ്ചായത്തില്‍ കരിങ്കല്ല് ലഭിക്കാത്തതിനാലാണ് കരിങ്കല്ല് മെറ്റീരിയല്‍സില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.  

ഉപഭോക്താവ് തന്നെ കല്ല് കണ്ടെത്തി നിര്‍മ്മാണം നടത്തണമെന്നും പിന്നീട് ഈ തുക കൂടി തിരികെ നല്‍കുമെന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Tags: അഴിമതിconstruction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.