Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാലത്തിന് തടസവുമായി എംഎല്‍എ എംഎല്‍എ ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍

യാത്രാദുരിതം അനുഭവിക്കുന്ന നാടിന് പാലം പണിതുനല്‍കാനുള്ള യുവമോര്‍ച്ചയുടെ പരിശ്രമത്തിനെതിരെ എംഎല്‍എ. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:00 pm IST
in Kollam
യുവമോര്‍ച്ചയുടെ പാലം നിര്‍മാണം തടസ്സപ്പെടുത്തിയ കരുനാഗപ്പള്ളി എംഎല്‍എ ആര്‍. രാമചന്ദ്രന്റെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ സംഘടിപ്പിച്ച ധര്‍ണ

യുവമോര്‍ച്ചയുടെ പാലം നിര്‍മാണം തടസ്സപ്പെടുത്തിയ കരുനാഗപ്പള്ളി എംഎല്‍എ ആര്‍. രാമചന്ദ്രന്റെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ സംഘടിപ്പിച്ച ധര്‍ണ

കരുനാഗപ്പള്ളി: യാത്രാദുരിതം അനുഭവിക്കുന്ന നാടിന് പാലം പണിതുനല്‍കാനുള്ള യുവമോര്‍ച്ചയുടെ പരിശ്രമത്തിനെതിരെ എംഎല്‍എ. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.

കരുനാഗപ്പള്ളി നഗരസഭയിലെ 14-ാം ഡിവിഷനെയും തൊടിയൂര്‍ പഞ്ചായത്ത് 22-ാം വാര്‍ഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തോടിന് കുറുകെ പാലം നിര്‍മിച്ചു നല്‍കാനുള്ള യുവമോര്‍ച്ചയുടെ പ്രവര്‍ത്തനത്തിനാണ് എംഎല്‍എ ആര്‍. രാമചന്ദ്രന്‍ തടസ്സം നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ എംഎല്‍എ ഓഫീസ് ഉപരോധിച്ചത്.

വര്‍ഷങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടൈറ്റാനിയത്തിന്റെ ഉടമസ്ഥതയിലുള്ള റെയില്‍വേപാലം അപകടകരമായ അവസ്ഥയിലാണ്. സ്‌കൂള്‍ കുട്ടികളും വൃദ്ധജനങ്ങളുമടക്കം യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുകയും അപകടം സംഭവിക്കുകയും ചെയ്തിട്ടും കേടുപാടു പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യുവമോര്‍ച്ചാപ്രവര്‍ത്തകര്‍ അപകടകരമായ പാലത്തിന് സമാന്തരമായി മൂന്നര ലക്ഷം രൂപാ ചെലവില്‍ ഇരുമ്പുപാലം നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ടുവന്നത്. ഇതിന് ടൈറ്റാനിയം അധികൃതരില്‍ നിന്ന് വാക്കാല്‍ സമ്മതം വാങ്ങുകയും ചെയ്തു.

എന്നാല്‍ കാടുകയറി കിടന്ന പ്രദേശം വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കുന്നതിടെ പോലീസുദ്യോഗസ്ഥരും ടൈറ്റാനിയത്തിന്റെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുകയായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് എംഎല്‍എയുടെ ഇടപെടലാണ് കാരണമെന്ന് വ്യക്തമാകുന്നത്.

ഇതില്‍ പ്രതിഷേധിച്ച് 14-ാം ഡിവിഷനിലെയും 22-ാം വാര്‍ഡിലെയും പ്രദേശവാസികള്‍ ഇന്നലെ ആര്‍. രാമചന്ദ്രന്‍ എംഎല്‍എയുടെ ഓഫീസ് ഉപരോധിച്ചു. പ്രദേശവാസികള്‍ക്കൊപ്പം ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമന്‍, കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്‍. രാജേഷ്, മണ്ഡലം ട്രഷറര്‍ ആര്‍. മുരളി, കല്ലേലിഭാഗം ജനറല്‍ സെക്രട്ടറി അനില്‍ തെന്നല, ഏരിയാ കമ്മിറ്റി അംഗം ആര്‍. രാജേഷ് എന്നിവരും പങ്കെടുത്തു.

Tags: Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Kerala

കൊയിലാണ്ടി തോരായിക്കടവില്‍ നിര്‍മ്മാണത്തിലുളള പാലത്തിന്റെ ബീം തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.