Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

അഹമ്മദാബാദ് അനന്ത് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്തുടനീളം സ്ഥാപിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ, ടെസ്റ്റിങ്ങ്, ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് യൂണിവേഴ്‌സിറ്റി കൈമാറുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:30 pm IST
inHealth

തിരുവനന്തപുരം: അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ (അനന്ത് യു) കോവിഡ്19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

അനന്ത് സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിലിറ്റിയുടെ ഡയറക്റ്ററും സസ്‌റ്റെയ്ന്‍ ലാബ്‌സ് പാരീസിന്റെ സിഇഒ യുമായ മിനിയ ചാറ്റര്‍ജിയാണ് സംരംഭത്തിന് നേതൃത്വം നല്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ 10 കോവിഡ് രോഗമുക്തി കേന്ദ്രങ്ങളിലായി 1620 കിടക്കകളുണ്ട്. ഇതിനു പുറമേ, രാജ്യത്താദ്യമായി ഓട്ടോറിക്ഷകളില്‍ കോവിഡ് പരിശോധനാ സൗകര്യങ്ങളും ഓക്‌സിജന്‍ ആംബുലന്‍സുകളും സജ്ജീകരിച്ചതിന്റെ ക്രെഡിറ്റും അനന്ത് യുവിനാണ്.

രാജ്യത്തുടനീളം സ്ഥാപിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ, ടെസ്റ്റിങ്ങ്, ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് യൂണിവേഴ്‌സിറ്റി കൈമാറുന്നത്. സ്വന്തം ഡിസൈനര്‍മാരെയും നഗരാസൂത്രണ ഇന്നൊവേറ്റര്‍മാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തിയാണ്, ചെലവു കുറഞ്ഞതും സുസ്ഥിരവുമായ സംവിധാനങ്ങളുടെ രൂപകല്‍പനയിലൂടെ കോവിഡ് പ്രതിരോധ, ചികിത്സാ രംഗത്ത് യൂണിവേഴ്‌സിറ്റി മുന്നേറുന്നത്.  

അനന്ത് കോവിഡ് ടെസ്റ്റിങ്ങ് ഓട്ടോറിക്ഷകള്‍, അനന്ത് ഓക്‌സിജന്‍ റെസ്‌പോണ്‍സ് ഓട്ടോറിക്ഷകള്‍ എന്നിവയുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന്റെ വിദ്യാഭ്യാസ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്‍, മുരളി ഡിയോറ ഫൗണ്ടേഷന്‍, എന്‍ജിഒ കെയറിങ്ങ് ഫ്രണ്ട്‌സ്, ഇന്ത്യന്‍ പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ എന്നിവയാണ് മറ്റു പങ്കാളികള്‍.  

തിരുവനന്തപുരത്തെ പഞ്ചകര്‍മ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിശാലമായ കോണ്‍ഫറന്‍സ് ഹാളിലാണ് കോവിഡ് റിക്കവറി കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.  നൂറ് കിടക്കകളുള്ള പ്രോജക്റ്റിന്റെ ആദ്യ ഘട്ടത്തില്‍ 30 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മിതമായ ലക്ഷണങ്ങളുള്ള കോവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു പുറമേ, ലാമിനേറ്റ് ചെയ്ത കോറുഗേറ്റഡ് കാര്‍ഡ് ബോര്‍ഡ് കിടക്കകളും മേശകളും ഇവിടെയുണ്ട്. കുറഞ്ഞ ചെലവില്‍, ദീര്‍ഘകാലം ഈടുനില്ക്കുന്ന കട്ടിലുകളും മേശകളുമെല്ലാം രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും അനന്ത് യു വിലെ ഡിസൈന്‍ വിഭാഗമാണ്. 

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം തിരുവനന്തപുരം ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.

തിരുവനന്തപുരത്തിനു പുറമേ മുംബൈ, രാജ്‌കോട്ട്, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുളളത്.  ഒറ്റ ദിവസം കൊണ്ട് 500 കിടക്കകളുള്ള കേന്ദ്രം ഒരുക്കാന്‍ യൂണിവേഴ്‌സിറ്റിക്കാവും. ലാമിനേറ്റ് ചെയ്ത  

കോറുഗേറ്റഡ് കാര്‍ഡ്‌ബോര്‍ഡ് കിടക്കകള്‍, മേശകള്‍, റൂം സെപ്പറേറ്ററുകള്‍ തുടങ്ങി  കുറഞ്ഞ ചെലവിലാണ് സംവിധാനം ഒരുക്കുന്നത്  

Tags: തിരുവനന്തപുരംUniversity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.