Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിആപ്റ്റിന്റെ പാഠപുസ്തക വില്പന; ബാധ്യത പേറി പ്രിന്‍സിപ്പാളുമാര്‍

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠപുസ്തക വില്പനയില്‍ ദുരിതം പേറി പ്രിന്‍സിപ്പാളുമാര്‍. ആവശ്യക്കാരുടെ എണ്ണം മുന്‍കൂട്ടി നിശ്ചിയിക്കാന്‍ കഴിയാതെ വരുന്നതാണ് പ്രിന്‍സിപ്പാളുമാരുടഡെ ദുരിതത്തിന് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:00 pm IST
inKollam

കൊല്ലം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠപുസ്തക വില്പനയില്‍ ദുരിതം പേറി പ്രിന്‍സിപ്പാളുമാര്‍. ആവശ്യക്കാരുടെ എണ്ണം മുന്‍കൂട്ടി നിശ്ചിയിക്കാന്‍ കഴിയാതെ വരുന്നതാണ് പ്രിന്‍സിപ്പാളുമാരുടഡെ ദുരിതത്തിന് കാരണം.

അവധിക്കാലത്ത് സമയബന്ധിതമായി ടെക്സ്റ്റ് ബുക്കിന് ഇന്‍ഡന്‍ഡ് നല്‍കേണ്ടി വരുന്ന പ്രിന്‍സിപ്പാളിന് വരാനിരിക്കുന്ന കുട്ടികളില്‍ ആര്‍ക്കൊക്കെ പുസ്തകം വേണ്ടി വരുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ ആകാത്തതിനാല്‍ ഏകദേശ കണക്ക് മാത്രമേ നല്‍കാനാവൂ. അഡ്മിഷനെടുക്കുന്ന കുട്ടികള്‍ പുസ്തകമെടുത്തില്ലങ്കില്‍ പുസ്തകം കെട്ടിക്കിടക്കും. കൂടാതെ സമയത്തിന് പുസ്തകങ്ങള്‍ സ്‌കൂളിലെത്താത്തതിനാല്‍ കുട്ടികള്‍ പുറത്തുനിന്ന് വാങ്ങുന്നതിനാലും പുസ്തകങ്ങള്‍ കെട്ടിക്കിടക്കും. ഇനി മതിയായ എണ്ണം കാണിക്കാതെ ഇന്‍ഡന്റ് കൊടുത്താല്‍ കുട്ടികള്‍ക്ക് പുസ്തകം കിട്ടാതെ വരികയും ചെയ്യും. ഇതിന്റെയും ബാധ്യതയും ഉത്തരവാദിത്വവും അതത് വര്‍ഷം പ്രിന്‍സിപ്പാളിന് ഏല്‍ക്കേണ്ടി വരുന്നു.

സാമ്പത്തിക ബാധ്യത ഭയപ്പെട്ട് ഇന്‍ഡന്റ് നല്‍കാന്‍ പോലും പ്രിന്‍സിപ്പാളുമാര്‍ തയ്യാറാകാത്ത പ്രവണത വര്‍ധിക്കുകയാണ്. റിട്ടയര്‍മെന്റ് സമയത്ത് പല പ്രിന്‍സിപ്പാളുമാര്‍ക്കും എന്‍എല്‍സിക്കായി കൈയില്‍ നിന്നും പണമടച്ച് ബാധ്യത തീര്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ കിട്ടി പോകുന്നവര്‍ക്കും പുതുതായി ചാര്‍ജ്ജ് എടുക്കുന്നവര്‍ക്കും ഈ സാമ്പത്തികബാധ്യത പൊല്ലാപ്പായി മാറിയിരിക്കുകയാണ്. പുസ്തക വിതരണത്തിന് ജില്ലാതല ഡിപ്പോകളില്ലാത്തതിനാലും വിതരണത്തിന് സ്വകാര്യഏജന്‍സികളെ ഏല്പിക്കുന്നതിനാലും എടുത്ത പുസ്തകങ്ങള്‍ വിറ്റശേഷം ബാക്കി തിരിച്ചേല്‍പ്പിക്കാനോ തിരിച്ചെടുപ്പിക്കനോ കഴിയാത്തതാണ് ബാധ്യത പ്രിന്‍സിപ്പാളുമാരുടെ തലയില്‍ വരാന്‍ കാരണമാകുന്നതെന്ന് കേരളാ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ അസോസിയേഷന്‍ പറയുന്നു.

ഓഫീസ് ജീവനക്കാര്‍ പോലുമില്ലാത്ത മുഴുവന്‍സമയ അദ്ധ്യാപകനായ പ്രിന്‍സിപ്പാളിനെ പുസ്തക വില്പനക്കാരനാക്കി ബുദ്ധിമുട്ടിച്ച് വില്ക്കാത്ത പുസ്തകങ്ങളുടെ വിലയും അതിന്റെ പലിശയും സ്വന്തം കൈയില്‍ നിന്ന് അടപ്പിക്കുന്ന അന്യായത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് സി ആപ്റ്റിനെ അറിയിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ പറഞ്ഞു.

Tags: schools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.