Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ അറിഞ്ഞ ഭ്രാന്തന്‍

പൊട്ടി ചിരിക്കാറുള്ള മലയാണ് ഇത്. മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠിതമായ ഈ പ്രവൃത്തി ആര്യഭടന്‍ വികസിപ്പിച്ച 'ഗോളഗണിതമര്‍മ ജ്യാവ്' സമ്പ്രദായ പ്രതീകമായി ചന്ദ്രഹരി പറഞ്ഞത് ശ്രദ്ധേയമാണ്. വിക്രമാദിത്യ പണ്ഡിതസദസ്സിലെ പ്രധാനിയായ വരരുചിക്കു പഞ്ചമിയില്‍ പിറന്ന പുകള്‍ പെറ്റ 'പന്തീരുകുലത്തിലെ' പതിനൊന്നാമത്തെ സന്തതിയായിരുന്നു അവധൂതനായ നാറാണത്തു ഭ്രാന്തന്‍. നാരായണത്തുമനയിലുള്ളവരാണ് ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞിനെ എടുത്തു വളര്‍ത്തി നാരായണനെന്ന് നാമകരണം ചെയ്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 17, 2020, 03:54 pm IST
inSamskriti

ഇന്ന് സവിതാവ് ദേവി പ്രതിനിധമായ ശുക്രരാശിയായ തുലാം രാശിയില്‍ പ്രവേശിക്കുന്ന പുണ്യ ദിവസം. ‘ബ്രഹ്മസത്യം ജഗന്മിഥ്യ ‘എന്ന പരംപൊരുള്‍ അറിഞ്ഞ നാറാണത്ത് ഭ്രാന്തന് ദേവി പ്രത്യക്ഷ ദര്‍ശനം നല്‍കിയ ദിനം. അദ്ദേഹത്തിന്റെ കര്‍മരംഗമായിരുന്ന രായിരനെല്ലൂര്‍ മലമുകളില്‍ വെച്ചാണ് ദേവി ദര്‍ശനം നല്‍കി അന്തര്‍ധാനം ചെയ്തത്. അവിടെ പതിഞ്ഞ ദേവീപാദത്തില്‍ പൂജചെയ്ത് അദ്ദേഹം ജ്ഞാന സിദ്ധനായി. അവിടെ പിന്നീട് കണ്ണാടി പ്രതിഷ്ഠ നടത്തി ക്ഷേത്രം രൂപം കൊണ്ടു. ഈ ദിവസം അവിടേക്ക് പതിനായിരങ്ങളാണ് ദേവീ ദര്‍ശനത്തിനായി മലകയറി എത്തുന്നത്. ദേവീപാദത്തില്‍ നിന്നും വരുന്ന ഉറവിലെ ജലമാണ് അവിടെ തീര്‍ഥമായി നല്‍കുന്നത്. നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടികയറ്റി താഴേക്കു തള്ളി അട്ടഹസിച്ചു  

പൊട്ടി ചിരിക്കാറുള്ള മലയാണ് ഇത്. മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠിതമായ ഈ പ്രവൃത്തി ആര്യഭടന്‍ വികസിപ്പിച്ച ‘ഗോളഗണിതമര്‍മ ജ്യാവ്’ സമ്പ്രദായ പ്രതീകമായി ചന്ദ്രഹരി പറഞ്ഞത് ശ്രദ്ധേയമാണ്. വിക്രമാദിത്യ പണ്ഡിതസദസ്സിലെ പ്രധാനിയായ വരരുചിക്കു പഞ്ചമിയില്‍ പിറന്ന പുകള്‍ പെറ്റ ‘പന്തീരുകുലത്തിലെ’ പതിനൊന്നാമത്തെ സന്തതിയായിരുന്നു അവധൂതനായ നാറാണത്തു ഭ്രാന്തന്‍. നാരായണത്തുമനയിലുള്ളവരാണ് ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞിനെ എടുത്തു വളര്‍ത്തി നാരായണനെന്ന് നാമകരണം ചെയ്തത്.

പട്ടാമ്പിക്കടുത്ത് കൊപ്പം വളാഞ്ചേരി പാതയില്‍ ‘ഒന്നാന്തിപ്പടി’ യില്‍ നിന്ന് വേണം 2000 ത്തോളം അടി ഉയരമുള്ള മലകയറാന്‍. മലമുകളില്‍ ശില്‍പി സുരേന്ദ്രകൃഷ്ണന്‍ 1995ല്‍ നിര്‍മിച്ച നാറാണത്ത് ഭ്രാന്തന്റെ ഒരു പടുകൂറ്റന്‍ പ്രതിമയും ആകര്‍ഷണീയമാണ്. ജ്യോതിഷതന്ത്രവിഷയങ്ങളില്‍ അപാരജ്ഞാനിയായിരുന്ന നാറാണത്തുഭ്രാന്തനാല്‍ പ്രതിഷ്ഠിതമായ മഹാക്ഷേത്രങ്ങളും ഉണ്ട്. കോഴിക്കോട് ചാത്തമംഗലത്തെ പ്രശസ്തവും ചിരപുരാതനവുമായ പാര്‍ഥസാരഥി സന്താനഗോപാല ക്ഷേത്രം അതിലൊന്നാണ്. അത്ഭുതസിദ്ധികളും ദാര്‍ശനികതലങ്ങളുമുള്ള പ്രവൃത്തികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ഈ യോഗിവര്യന്റെ ജീവിതം.  

‘പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ  

നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍

പന്ത്രണ്ടു രാശിയും നീറ്റുമമ്മേ

നിന്റെ മക്കളില്‍ ഞാനാണനാഥന്‍’

എന്ന മധുസൂദനന്‍ നായരുടെ പ്രസിദ്ധമായ ‘നാറണത്തുഭ്രാന്തന്‍’ എന്ന കവിതയിലെ വരികള്‍ മലയാളിക്കു ഹൃദിസ്ഥമാണ്.

മുരളീധരന്‍ രാജ പി. കെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.