Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

കോവിഡ് പ്രതിസന്ധി; ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് വായ്‌പാ പലിശയില്‍ 60,000 രൂപയോളം ഇളവ്; പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തിറക്കി

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഇസിഎല്‍ജിഎസ് പ്രകാരം വായ്‌പ ലഭിച്ചിട്ടുള്ള എംഎസ്എംഇ കള്‍ക്കും പലിശ സബ്‌സിഡി ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 05:37 pm IST
inBusiness

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് വായ്‌പാ പലിശയില്‍ സബ്‌സിഡി അനുവദിക്കുന്നതിന് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വ്യവസായ വകുപ്പ് പുറത്തിറക്കി.  വ്യവസായങ്ങള്‍ക്ക് വായ്‌പാ പലിശയില്‍ 60,000 രൂപയോളം ഇളവ് ലഭിക്കുന്നതാണ് പദ്ധതി.

കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാപാക്കേജിലാണ് വായ്‌പാ പലിശയ്‌ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന മൂലധന-നിശ്ചിത കാലയളവ് വായ്‌പയ്‌ക്കും പലിശ ഇളവ് നല്‍കും. എംഎസ്എംഇ മേഖലയ്‌ക്ക് ആശ്വാസം നല്‍കുന്നതിന് വിവിധ വ്യവസായ പ്രതിനിധികളും വ്യവസായ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ടേം ലോണിനും, പ്രവര്‍ത്തന മൂലധന വായ്‌പയിലും പലിശ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം 37.65 കോടി രൂപ ധന പുനര്‍വിനിയോഗത്തിലൂടെ അനുവദിച്ചു.

പാക്കേജ് പ്രകാരം 2020 ഏപ്രില്‍ ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ അധിക പ്രവര്‍ത്തന മൂലധനത്തിനോ / അധിക ടേം ലോണിനോ അല്ലെങ്കില്‍ രണ്ട് വായ്‌പയും കൂടിയോ എടുത്തിട്ടുള്ള എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ആറു മാസത്തെ പലിശയുടെ 50% വച്ച് പരമാവധി ഒരു വായ്‌പയ്‌ക്ക് 30,000 രൂപയും രണ്ട് വായ്‌പയുണ്ടെങ്കില്‍  60,000 രൂപയും  പലിശ സബ്‌സിഡിയായി അനുവദിക്കും. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഇസിഎല്‍ജിഎസ് പ്രകാരം വായ്‌പ ലഭിച്ചിട്ടുള്ള എംഎസ്എംഇ കള്‍ക്കും  പലിശ സബ്‌സിഡി ലഭിക്കും.

പലിശയിളവ് പദ്ധതിക്കായി വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ www.industry.kerala.gov.in ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഗുണഭോക്താവിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. വ്യവസായ വികസന ഓഫീസറുടെ ശുപാര്‍ശ സഹിതം പോര്‍ട്ടല്‍ വഴി അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് കൈമാറും. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കുന്ന അപേക്ഷ, തുക അനുവദിച്ച് കൈമാറിയതിന് ശേഷം അനുമതി വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തി ജനറല്‍ മാനേജര്‍ അപേക്ഷ തീര്‍പ്പാക്കും. അപേക്ഷകന് അവരുടെ അപേക്ഷയുടെ തല്‍സ്ഥിതി അതാത് ലോഗിന്‍ പേജിലും കാണാന്‍ കഴിയും.  

നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ള ബാങ്കുകള്‍ 1,04,588 അക്കൗണ്ടുകള്‍ വഴി 4863.53 കോടി രൂപ വായ്‌പ നല്‍കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉത്പാദന മേഖലയിലുള്ള 50,000 ത്തില്‍ പരം എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ഈ പദ്ധതി പ്രയോജനകരമാകും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതി സുതാര്യമായും  സമയബന്ധിതമായും വ്യവസായികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ആവിഷ്‌കരിച്ചത്.  

മന്ത്രി ഇ പി ജയരാജന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

Tags: ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍Loanകൊറോണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Thiruvananthapuram

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.