Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് മുന്നണി പ്രവേശനം: കാനവും സിപിഎം നേതാക്കളുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തി; എല്‍ഡിഎഫ് യോഗം നാളെ

ജോസ് കെ. മാണിയുടെ രാഷ്‌ട്രീയ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി ആദ്യം തന്നെ ഇവരെ സ്വാഗതം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 01:06 pm IST
inKerala

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്(എം) വിഭാഗവുമായി സിപിഐയ്‌ക്കുള്ള അതൃപ്തി പറഞ്ഞു തീര്‍ക്കാന്‍ ഉറപ്പിച്ച് ജോസ് കെ. മാണി. ഇടത് മുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കാനം എതിര്‍പ്പ് പ്രകടിപ്പിക്കുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് പിറ്റേന്ന് കാനവുമായി കൂടിക്കാഴ്ച നടത്താന്‍ ജോസ് കെ. മാണി എത്തിയത്.  

കാനവുമായി കൂടിക്കാഴ്ച നടത്തിയശേഷം എകെജി സെന്ററിലേക്കാണ് ജോസ് കെ.മാണി പോയത്. അതേസമയം ജോസ് കെ. മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും അതിനൊപ്പം പല പാര്‍ട്ടികളും വന്ന് ഒരു കൊല്ലത്തിനകം മുന്നണി വിട്ടുപോയിട്ടുണ്ടല്ലോ എന്ന ഒളിയമ്പും കാനം പറഞ്ഞിരുന്നു.   

നിലിവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനാല്‍ ശനിയാഴ്ച എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ചര്‍ച്ചയ്‌ക്ക് ശേഷം എത്രയും പെട്ടെന്ന് കേരള കോണ്‍ഗ്രസ് (എം) നെ മുന്നണിയിലെത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഇതിനായുള്ള നീക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു.  

ജോസ് കെ. മാണിയുടെ രാഷ്‌ട്രീയ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി ആദ്യം തന്നെ ഇവരെ സ്വാഗതം ചെയ്തിരുന്നു. വൈകിട്ടുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്തത്.  

എന്നാല്‍ ജോസ് കെ. മാണി വിഭാഗത്തിനെതിരെ എന്‍സിപിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പാലാ, കുമരകം, ആലത്തൂര്‍ മണ്ഡലങ്ങളിലെ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് വിട്ട് നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിപി എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.  

ജോസ് കെ. മാണിയുടെ ഇടത് മുന്നണിയില്‍ ചേരുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു പാര്‍ട്ടിക്കും നല്‍കാത്ത പരിഗണന കേരള കോണ്‍ഗ്രസിന് നല്‍കി സിപിഎം. കാനം ഉള്‍പ്പടെയുള്ള നേതാക്കളെ കാണുന്നതിനായി തലസ്ഥാനത്ത് എത്തിയ ജോസ് കെ. മാണിക്ക് എകെജി സെന്ററിന്റെ ഔദ്യോഗിക വാഹനമാണ് സിപിഎം വിട്ട് നല്‍കിയത്.  കോടിയേരിയും ജോസ് കെ മാണിയെ ഇരുകൈയ്യും നീട്ടി സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ബാര്‍കോഴ വിവാദത്തില്‍ കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ മകന് പ്രത്യേക പരിഗണന പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്.  

Tags: cpmcpiഎല്‍ഡിഎഫ്‌ജോസ് കെ.മാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.