Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട്, വൈദ്യുതി ഉത്പാദനം കൂട്ടാന്‍ തീരുമാനം

ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഉത്പാദനം കൂട്ടി ജലനിരപ്പ് ഉയരുന്നത് കുറയ്‌ക്കാനുള്ള നടപടിയും ആരംഭിച്ചു. കഴിഞ്ഞമാസം അവസാനത്തോടെ ബ്ലൂ അലര്‍ട്ട് ലെവല്‍ പിന്നിട്ടിരുന്നുവെങ്കിലും മഴ കുറവായതിനാല്‍ അറിയിപ്പ് പ്രഖ്യാപിച്ചിരുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 15, 2020, 04:10 pm IST
inIdukki

ഇടുക്കി: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2901 അടി പിന്നിട്ടതോടെ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെയാണ് ജാഗ്രതാ നിര്‍ദേശം വന്നത്. പിന്നാലെ ചെറുതോണി അണക്കെട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു, ഫോണ്‍: 9496011994.  

ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഉത്പാദനം കൂട്ടി ജലനിരപ്പ് ഉയരുന്നത് കുറയ്‌ക്കാനുള്ള നടപടിയും ആരംഭിച്ചു.  കഴിഞ്ഞമാസം അവസാനത്തോടെ ബ്ലൂ അലര്‍ട്ട് ലെവല്‍ പിന്നിട്ടിരുന്നുവെങ്കിലും മഴ കുറവായതിനാല്‍ അറിയിപ്പ് പ്രഖ്യാപിച്ചിരുന്നില്ല.  

ഈ മാസം 20ന് മുന്‍പ് ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ തുറക്കും. ഇന്നലെ രാത്രി ഏഴിന് ലഭിച്ച വിവരം പ്രകാരം 2391.22 അടിയാണ് സംഭരണിയിലെ ജലനിരപ്പ്, 86.46%.  

മാസങ്ങളായി ശരാശരി മൂന്ന്-അഞ്ച് മില്യണ്‍ യൂണിറ്റിനും ഇടയിലാണ് മൂലമറ്റം വൈദ്യുതി നിലയത്തിലെ ശരാശരി ഉത്പാദനം. ഇത് മഴ കുറയുന്നത് വരെ ആറ്-10 ദശലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. കെഎസ്ഇബി ചെയര്‍മാന്റെയും ഡയറക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് തീരുമാനം.  

നിലവില്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി പരമാവധി സറണ്ടര്‍ ചെയ്യുമ്പോഴും ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തിലുള്ള വൈദ്യുതി വാങ്ങാതിരിക്കാനാകില്ല. ഇത്തരത്തില്‍ വന്നാല്‍ വലിയ തുക പിഴ നല്‍കേണ്ടി വരും. ഇതാണ് ഇടുക്കിയിലെ ഉത്പാദനം കുറച്ച് നിര്‍ത്താന്‍ കാരണമായത്. മറിച്ച് ഉപഭോഗം ഉയര്‍ന്നാല്‍ പ്രശ്‌നം പരിഹരിക്കാനുമാകും. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കൂട്ടിയതോടെ മലങ്കര ഡാമിന്റെ ആറ് ഷട്ടറും 20 സെ.മീ. വീതം തുറന്നു.

Tags: വൈദ്യുതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.